അഞ്ചു ദിനങ്ങൾ നീണ്ടു നിന്ന 61 മത് കോഴിക്കോട് റവന്യൂ ജില്ലാ കലോത്സവം കൊടിയിറങ്ങി. സമാപന സമ്മേളനം കെ.മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്തു. കെ.കെ.രമ എം.എൽ എ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ കലോത്സവം വിജയകരമായി…

കോഴിക്കോട് കലക്ട്രേറ്റിൽ ഭിന്നശേഷി വിദ്യാർത്ഥികളുടെ ഇന്റേൺഷിപ്പ് പ്രോ​ഗ്രാമിന് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ വികസന സമിതി കമ്മീഷ്ണർ എം.എസ്‌ മാധവികുട്ടി നിർവഹിച്ചു. ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി മികച്ച പ്രവർത്തനങ്ങളാണ് ജില്ല കാഴ്ചവെക്കുന്നത്. ഭിന്നശേഷി വിദ്യാർത്ഥികൾക്ക് സർക്കാർ…

എന്‍.എസ്.എസിന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് ജില്ലാ കലോത്സവ നഗരിയില്‍ ലോക എയ്ഡ്‌സ് ദിനം ആചരിച്ചു. കലോത്സവത്തില്‍ പങ്കെടുക്കുന്നവര്‍ക്കായി സെല്‍ഫി കോര്‍ണര്‍ ഒരുക്കിയും ബി.ഇ.എം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ എന്‍.എസ്.എസ് ഒരുക്കിയ പ്രദര്‍ശന നഗരി സന്ദര്‍ശിക്കുന്നവര്‍ക്ക് ബോധവല്‍ക്കരണം…

എച്ച്‌ഐവി പരിശോധനയും കൗണ്‍സിലിങ്ങും സൗജന്യമായി ലഭ്യമാക്കുന്നതിന് വിപുലമായ സൗകര്യങ്ങള്‍ സംസ്ഥാനത്ത് ഒരുക്കിയിട്ടുണ്ടെന്ന് തുറമുഖ-പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍. ആരോഗ്യ വകുപ്പിന്റെയും ജില്ലാ എയ്ഡ്‌സ് നിയന്ത്രണ യൂണിറ്റിന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച 'ഒന്നായി തുല്യരായി…

പേരാമ്പ്ര മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന കരിയര്‍ ഡവലപ്പ്‌മെന്റ് സെന്ററില്‍ യുജിസി നെറ്റ് ജനറല്‍ പേപ്പറിന്റെ സൗജന്യ പരിശീലനം ആരംഭിക്കുന്നു. നെറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഡിസംബര്‍ ഒന്‍പത് വൈകുന്നേരം അഞ്ച് മണിക്കു മുന്‍പായി…

മേപ്പയൂര്‍ കുടുംബരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന ജീവതാളം പദ്ധതിയുടെ ഭാഗമായി റിസോഴ്‌സ് പേര്‍സണമാര്‍ക്ക് പരിശീലന പരിപാടി സംഘടിപ്പിച്ചു. മേപ്പയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ജീവിതശൈലി രോഗങ്ങള്‍ക്കെതിരെ ആരോഗ്യകരമായ ജീവിതരീതിയിലേക്കുള്ള സാമൂഹ്യമാറ്റവും…

നിര്‍മ്മാണോദ്ഘാടനം മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ നിര്‍വഹിച്ചു പൊതു വിദ്യാലയങ്ങളുടെ നാനോന്‍മുഖമായ പുരോഗതിക്കായി, വിവിധങ്ങളായ പദ്ധതികളാണ് വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കി വരുന്നതെന്ന് തുറമുഖം മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. ചാലപ്പുറം…

കേരള സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് ക്ഷേമനിധി ബോർഡ് നൽകി വരുന്ന ഉപരിപഠനത്തിനായുളള സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 80 ശതമാനം മാർക്കോടെ എസ് എസ് എൽ സി പാസ്സായവർക്ക് ഹയർ സെക്കന്ററി തല…

കേരള കയർത്തൊഴിലാളി ക്ഷേമനിധി ബോർഡിലെ തൊഴിലാളികളുടെ മക്കൾക്കുളള 2022-23 വർഷത്തെ വിദ്യാഭ്യാസ ധനസഹായത്തിനുളള അപേക്ഷകൾ ക്ഷണിച്ചു. ക്ഷേമനിധി അംഗത്വം എടുത്തു 2022 മെയ് 31 ന് രണ്ടു വർഷം പൂർത്തീകരിച്ച് കുടിശ്ശിക കൂടാതെ വിഹിതം…

ആയിരങ്ങൾക്ക് ഭക്ഷണം വിളമ്പുമ്പോഴും, ഒട്ടും മടുപ്പില്ലാതെ കൃത്യമായ ആസൂത്രണത്തിലൂടെ ഭക്ഷണം കഴിക്കാനെത്തുന്നവരുടെ മനസ്സും വയറും നിറക്കുകയാണ് ജില്ലാ സ്കൂൾ കലോത്സവത്തിൻ്റെ ഭക്ഷണ കമ്മറ്റി. ആദ്യ ദിനം 8000 ൽ പരം പേരും, സ്കൂൾ അവധി…