വി.കെ കൃഷ്ണമേനോന്‍ മ്യൂസിയത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന പൈതൃക വാരാഘോഷത്തിന്റെ ഭാഗമായി നവംബര്‍ 25 ന് രാവിലെ 11 ന് കോഴിക്കോടിന്റെ പൈതൃകം എന്ന വിഷയത്തില്‍ ഡോ.എം.ജി.എസ് നാരായണന്‍ സംസാരിക്കും. വൈകീട്ട് നാല് മണിക്ക് പൈതൃക…
നിയമസഭാ സബ്ജക്ട് കമ്മിറ്റി തെളിവെടുപ്പ് നടത്തി സംസ്ഥാനത്തെ സ്‌കൂളുകളും കോളെജുകളും അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ലഹരി വ്യാപനം ശാശ്വതമായി തടയുന്നതിന് പൊതുസമൂഹത്തെ അണിനിരത്തിയുള്ള ശക്തമായ പ്രതിരോധ സംവിധാനം ആവിഷ്‌ക്കരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ്…
പൊതുജനങ്ങളുടെ പരാതികൾ വേഗത്തിൽ തീർപ്പ് കൽപ്പിക്കുന്നതിനായി മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം ആവിഷ്‌ക്കരിച്ച പൊതുജന പരാതി പരിഹാര അദാലത്തിന് ജില്ലയിൽ തുടക്കമായി. ജില്ലാ കലക്ടർ യു.വി. ജോസിന്റെ നേതൃത്വത്തിൽ വടകര സെന്റ് ആന്റണീസ് ഹൈസ്‌ക്കൂളിൽ നടന്ന…
കേരള നിയമസഭയുടെ വിദ്യാഭ്യാസം സംബന്ധിച്ച VI-ാം സബ്ജക്ട് കമ്മിറ്റി നവംബര്‍ 18 ന് രാവിലെ 10 മണിക്ക് കോഴിക്കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. വിദ്യാര്‍ത്ഥികള്‍ക്കിടയിലെ ലഹരി വസ്തുക്കളുടെ ഉപയോഗം എന്ന വിഷയം…
ഗെയ്ല്‍ വാതക പൈപ് ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട ആശങ്ക പരിഹരിക്കുന്നതിന്റെ ഭാഗമായി വ്യവസായ വകുപ്പു മന്ത്രി എ.സി. മൊയ്തീന്റെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന സര്‍വകക്ഷി യോഗത്തിന്റെ തീരുമാനങ്ങള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലാ കലക്ടര്‍…