നിപ വൈറസ് പടരാതിരിക്കാനും കൂടുതല്‍ മുന്‍കരുതലുകളെടുക്കാനുമായി കളക്ടര്‍ യു.വി ജോസ് വിവിധ മത നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. നോമ്പുകാലത്തെ ഏത് വിധേനയുമുള്ള കൂടിച്ചേരലുകള്‍ ഒഴിവാക്കാനും ആഘോഷങ്ങളിലെ അംഗ സംഖ്യ കുറക്കാനും മത നേതാക്കള്‍ മുന്‍കൈ…

നിപാ വൈറസ് ബാധിച്ച് ബാലുശ്ശേരിയില്‍ ഒരാള്‍ കൂടി മരിച്ച സാഹചര്യത്തില്‍ പ്രദേശത്തെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി പുരുഷന്‍ കടലുണ്ടി എംഎല്‍എ, ജില്ലാ കലക്ടര്‍ യു വി ജോസ്, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍. എല്‍…

നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ മേയ് 31 വരെ കോഴിക്കോട് ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ പൊതുപരിപാടികള്‍, യോഗങ്ങള്‍, ഉദ്ഘാടനങ്ങള്‍, മറ്റു പരിപാടികള്‍ എന്നിവ നിര്‍ത്തിവയ്ക്കാന്‍ ജില്ലാ കലക്ടര്‍ യു.വി. ജോസ് നിര്‍ദേശം നല്‍കി. മേയ്…

മഴക്കാല കെടുതികളെ നേരിടാന്‍ ജില്ല സുസജ്ജമായി. ഇത് സംബന്ധിച്ച് വിവിധ വകുപ്പുദ്യോഗസ്ഥരുമായ് കളക്ടര്‍ യു.വി ജോസ് ചര്‍ച്ച നടത്തി. സ്‌കൂളുകള്‍ തുറക്കുന്നതിന് മുന്നോടിയായി ഫിറ്റ്‌നെസ്സ് സര്‍ട്ടിഫിക്കേറ്റുകള്‍ ഹാജരാക്കാനും സ്‌കൂള്‍ പരിസരങ്ങള്‍, കിണര്‍, വാട്ടര്‍ ടാങ്ക്,…

കോഴിക്കോട്:ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ സൂപ്പിക്കടയില്‍ നിപ വൈറസ് ബാധയെ തുടര്‍ന്ന്   മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ അടിയന്തിര പ്രധിരോധപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി കുടുംബശ്രീ ജില്ലാമിഷന്റെ ആഭിമുഖ്യത്തില്‍ ആലോചനാ  യോഗം ചേര്‍ന്നു. ചങ്ങരോത്ത്, ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് സി.ഡി.എസ്സിനു കീഴിലുള്ള…

കോഴിക്കോട്:  തരിശു രഹിതഭൂമി എന്ന ആശയമാണ് പേരാമ്പ്ര മണ്ഡലത്തെ മറ്റുള്ള സ്ഥലങ്ങളില്‍ നിന്നും നിന്നും വ്യത്യസ്തമാക്കുന്നത്. ആവളപാണ്ടി, വെളിയന്നൂര്‍ ചെല്ലി, നൊച്ചാട്, മേപ്പയ്യൂര്‍ തുടങ്ങി നിരവധി നല്ല കൃഷി മാതൃകകള്‍ പേരാമ്പ്രയില്‍ നിന്ന് കേരളത്തിന് സ്വീകരിക്കാനുണ്ടെന്നും…

കോഴിക്കോട്:  വീട്ടിലിരുന്ന് തന്നെ പ്രമേഹ പരിശോധന നടത്താന്‍ സഹായകമാകുന്ന തരത്തില്‍ മുഴുവന്‍ വയോജനങ്ങള്‍ക്കും ഗ്ലൂക്കോമീറ്റര്‍ വിതരണം ചെയ്യുന്നതിനായി സംസ്ഥാനത്ത് വയോമധുരം പദ്ധതി നടപ്പാക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍. വയോജന ആരോഗ്യ പരിപാലന…

കോഴിക്കോട്:  സംസ്ഥാന സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച സൗജന്യ ആയുര്‍വേദ മെഗാ മെഡിക്കല്‍ ക്യാമ്പ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. അഞ്ഞൂറോളം പേരാണ് ആരോഗ്യ പരിശോധനക്കായി ക്യാമ്പിലെത്തിയത്. പരിശോധനക്ക് പുറമേ സൗജന്യ മരുന്ന്…

സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായൊരുക്കിയ ഭക്ഷ്യമേളക്ക് ലഭിക്കുന്നത് മികച്ച പ്രതികരണം. വൈകുന്നേരങ്ങളില്‍ നിരവധി പേരാണ് കുടുംബ സമേതം കോഴിക്കോടന്‍ രുചിപ്പെരുമ തേടി മേളയിലെത്തുന്നത്. പ്രധാന വേദിക്കരികിലാണ് മേള ഒരുക്കിയിരിക്കുന്നത്. അതു കൊണ്ടു തന്നെ ഭക്ഷണം…

പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ ഒന്നൊന്നായി പ്രാവര്‍ത്തികമാക്കി ജനങ്ങള്‍ക്കൊപ്പം നിന്ന് കേരളത്തെ പുതുയുഗത്തിലേക്ക് നയിക്കാന്‍ രണ്ട് വര്‍ഷം കൊണ്ട് സംസ്ഥാന സര്‍കാറിന് സാധിച്ചതായി തൊഴില്‍ ഐക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍. മന്ത്രിസഭാ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി…