ഓണക്കാലത്തെ പച്ചക്കറി വില നിയന്ത്രിക്കുന്നതിന് പച്ചക്കറി ഉത്പാദനത്തില്‍ സ്വയംപര്യാപ്തത എന്ന ലക്ഷ്യവുമായി പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ 4324 അയല്‍ക്കൂട്ട അംഗങ്ങള്‍ക്ക് കൃഷിഭവന്‍ ഒരുമുറം പച്ചക്കറി വിത്ത് വിതരണം ചെയ്തു. വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബിക മംഗലത്ത്…
ചുവപ്പ് നാടയില്‍ കുടുങ്ങി വികസന പ്രവര്‍ത്തനങ്ങള്‍ മുരടിച്ച് പോകുകയോ ചിലപ്പോള്‍ ഇല്ലാതാവുകയോ ചെയ്യുന്ന സാഹചര്യം സംസ്ഥാനത്ത് തുടരാന്‍ അനുവദിക്കില്ലെന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. ബേപ്പൂര്‍ ഗവണ്‍മെന്റ് ഐ.ടിഐ പുതിയ കെട്ടിടത്തിന്റെ…
കനത്ത കാലവര്‍ഷത്തിലും ഉരുള്‍പൊട്ടലിലും ജില്ലയില്‍ ഉണ്ടായ വ്യാപകമായ നാശനഷ്ടം കണക്കാക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട് വകുപ്പു ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അവലോകന യോഗത്തില്‍ മന്ത്രിമാരായ ടി.പി രാമകൃഷ്ണന്‍,…
ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതിനാല്‍ കക്കയം ഡാമിന്റെ ഷട്ടറുകള്‍ ഏതു സമയവും തുറക്കും. അധികജലം പെരുവണ്ണാമൂഴി ഡാമിലൂടെ കുറ്റ്യാടി പുഴയില്‍ വന്നു ചേരാന്‍ സാധ്യതയുള്ളതിനാല്‍ പുഴയുടെ സമീപവാസികളും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്ന് കുറ്റ്യാടി ജലസേചന പദ്ധതി…
പുസ്തക പൂക്കളില്‍ തേന്‍ കുടിക്കാനായി ചിത്ര പദംഗങ്ങളെത്തി.....എന്ന സ്വീകരണ ഗാനത്തിനൊപ്പം വിദ്യാര്‍ഥികളും രക്ഷിതാക്കളും നാട്ടുകാരും ആവേശപ്പെരുമഴ പെയ്യിച്ച ഉത്സവാന്തരീക്ഷത്തില്‍ മലയോരമണ്ണിലെ ജില്ലാതല പ്രവേശനോത്സവം നിറപ്പകിട്ടാര്‍ന്നതായി. ദിവസങ്ങളായി തുടരുന്ന കനത്ത മഴയെ അവഗണിച്ച് നൂറുകണക്കിന് പേരാണ്…
കോഴിക്കോട്: ചേളന്നൂര്‍ ബ്ലോക്ക് ബ്ലോക്ക് പഞ്ചായത്തില്‍ ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്റെ അധ്യക്ഷതയില്‍ ആരോഗ്യ ബോധവത്ക്കരണ അവലോകന യോഗം ചേര്‍ന്നു. മഴക്കാല രോഗങ്ങള്‍ മുന്നില്‍ക്കണ്ട് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാനും സ്‌കൂളുകളില്‍ ബോധവല്‍ക്കരണം നടത്താനും…
കോഴിക്കോട് : വായനാപക്ഷാചരണത്തിന്റെ ഭാഗമായി ജില്ലയില്‍ ജൂണ്‍ 19 മുതല്‍ ജൂലൈ 7 വരെ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. രണ്ടാഴ്ച നീണ്ട് നില്‍ക്കുന്ന പരിപാടികളുടെ ജില്ലാതല ഉദ്ഘാടന ജൂണ്‍ 19 ന് കോഴിക്കോട് ബി.ഇ.എം…
കോഴിക്കോട്: ആറുമാസത്തിനകം ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങളിലും ശാസ്ത്രീയ മാലിന്യ സംസ്‌ക്കരണ സംവിധാനം ഏര്‍പ്പെടുത്തുന്നതിന് ബയോഗ്യാസ് പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിന് തീരുമാനിച്ചു. ജില്ലാ കലക്ടര്‍ യു.വി ജോസിന്റെ അധ്യക്ഷതയില്‍ കലക്ടറുടെ ചേമ്പറില്‍ അധ്യയന വര്‍ഷാരംഭത്തിന്റെ മുന്നോടിയായി നടന്ന…
അക്ഷരമുറ്റത്തെത്തുന്ന കുരുന്നുകള്‍ക്ക് സ്വാഗതമേകി ജില്ലയില്‍ പുതിയ അധ്യയന വര്‍ഷത്തിന് ഇന്ന് തുടക്കമാകും. പ്രവേശനോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം ചെമ്പുകടവ് ഗവ. യു.പി സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ മുക്കം മുഹമ്മദ് ഉദ്ഘാടനം…
കോഴിക്കോട്: ബ്ലഡ് ഡോണേഴ്സ് ഡേയോടനുബന്ധിച്ച് ജില്ലയിലെ വിവിധയിടങ്ങളില്‍ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത് ചര്‍ച്ച ചെയ്യുന്നതിന് ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. ജനങ്ങളില്‍ നിപാ വൈറസ് ബാധ സൃഷ്ടിച്ച ഭയം ഇല്ലാതാക്കാന്‍ ബ്ലഡ് ഡോണേഴ്സ്…