കോഴിക്കോട് സൗത്ത് ബീച്ച് സൗന്ദര്യവത്കരണത്തിന് 20 കോടി കൂടി അനുവദിക്കുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. കോഴിക്കോട് കോർപറേഷന്റെ മേൽനോട്ടത്തിൽ ബീച്ചിന്റെ രണ്ടാം ഘട്ട വികസനം നടപ്പാക്കും. സൗത്ത് ബീച്ച് ഒന്നാംഘട്ട സൗന്ദര്യവൽക്കരണo…
കോഴിക്കോട് ഗവ. ഐ.ടി.ഐ അന്തരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നിന് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്ന നടപടികള്‍ ആരംഭിച്ചതായി തൊഴിലും നൈപുണ്യവും, എക്‌സൈസ് വകുപ്പ് മന്ത്രി. ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. മാളിക്കടവില്‍ കോഴിക്കോട് ഗവ. ഐ.ടി.ഐ വര്‍ക്ക് ഷോപ്പ്…
കാലവര്‍ഷം കനക്കുന്നതും പകര്‍ച്ചവ്യാധികള്‍ പെരുകുന്നതും കണക്കിലെടുത്ത് ഇതര സംസ്ഥാനതൊഴിലാളികളുടെ താമസ സ്ഥലങ്ങളില്‍ ജില്ലാ ഭരണകൂടം പരിശോധന കര്‍ശനമാക്കി. ജില്ലാ കലക്ടര്‍ യു.വി ജോസിന്റെ പ്രത്യേക മേല്‍നോട്ടത്തില്‍ ജില്ലാ ഭരണകൂടം ആസൂത്രണം ചെയ്യുന്ന ഗരിമ പദ്ധതിയിലൂടെയാണ്…
ലോക ജനസംഖ്യാ ദിനാചരണം ജില്ലാതല ഉദ്ഘാടനം വിവിധ പരിപാടികളോടെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ നടന്നു. ചടങ്ങ് കാരാട്ട് റസാക്ക് എംഎല്‍എ ഉദ്ഘാടനം ചെയ്യ്തു. സെമിനാര്‍, ആരോഗ്യ പ്രദര്‍ശനം, മാജിക് ഷോ എന്നീ പരിപാടികളോടെയാണ് ജില്ലാ…
സര്‍ക്കാര്‍ വിദ്യാലയത്തില്‍ ഒന്നരലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് ഈ വര്‍ഷം പ്രവേശനം നേടിയത്. ഇത് പൊതുവിദ്യാലയങ്ങളോട് ജനങ്ങള്‍ക്കുണ്ടായിരുന്ന കാഴ്ചപ്പാടില്‍ വന്ന വലിയ മാറ്റമാണെന്ന് തൊഴില്‍ മന്ത്രി ടി.പി.രാമകൃഷ്ണന്‍ പറഞ്ഞു.എല്ലാ സര്‍ക്കാര്‍ സ്‌കൂളിലും ജനകീയ പങ്കാളിത്തം ഉറപ്പാക്കിയാല്‍ വിജയശതമാനത്തില്‍…
കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ ഭരണസമിതി യോഗം പ്രസിഡന്റ് ബാബു പറശ്ശേരിയുടെ അധ്യക്ഷതയില്‍ നടന്നു. ഉരുള്‍പ്പൊട്ടലിലും നിപ ബാധിച്ചും മരിച്ചവര്‍ക്ക് അനുശോചനം രേഖപ്പെടുത്തിക്കൊണ്ടാണ് യോഗ നടപടികള്‍ ആരംഭിച്ചത്. ജില്ലയിലെ 2018-19 വര്‍ഷത്തെ വാര്‍ഷിക പദ്ധതികള്‍ ജൂലൈ…
കേരളത്തില്‍ ആദ്യമായി പരീക്ഷണടിസ്ഥാനത്തില്‍ സര്‍വീസ് നടത്തുന്ന പരിസ്ഥിതി സൗഹൃദ വൈദ്യുതി ബസിന്റെ കോഴിക്കോട് മേഖലാതല ഫ്‌ളാഗ് ഓഫ് ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ നിര്‍വ്വഹിച്ചു. കൊച്ചി, തിരുവനന്തപുരം നഗരപ്രദേശങ്ങളില്‍ പരീക്ഷണടിസ്ഥാനത്തില്‍ നടത്തിയ…
പൊതുജന പങ്കാളിത്തത്തില്‍ അധിഷ്ഠിതമായ ഭരണമാതൃകയ്ക്കും ആ സംവിധാനമുപയോഗിച്ച് ജില്ലയില്‍ നടപ്പാക്കിയ വിവിധ പദ്ധതികളുടെ പ്രവര്‍ത്തിന മികവിനും അംഗീകാരമായി ജില്ലാ ഭരണകൂടത്തിന്ന് സ്‌കോച്ച് ഓര്‍ഡര്‍ ഓഫ് മെറിറ്റ് അവാര്‍ഡ്. ജില്ലാ കലക്ടറുടെ നേതൃത്വത്തില്ലുള്ള സര്‍ക്കാര്‍ സംവിധാനവും…
ജില്ലാ ശിശുക്ഷേമ സമിതി എക്സിക്യൂട്ടീവ് യോഗം എ.ഡി.എം ടി. ജനില്‍ കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. സംസ്ഥാന സമിതിയുടെ നിര്‍ദ്ദേശ പ്രകാരം ജൂലൈ മാസത്തില്‍ ജില്ലാ ശിശുസംരക്ഷണ കേന്ദ്രം ഉദ്ഘാടനം ചെയ്യാന്‍ ചര്‍ച്ചയില്‍ തീരുമാനമായി. ഇതിനായി…
കാഴ്ചപരിമിതരായ വിദ്യാര്‍ത്ഥികള്‍ക്ക് ഇനിമുതല്‍ അറബിക് ഭാഷ വായിച്ച് പഠിക്കാം. കാഴ്ചയില്ലാത്ത ഏഴാം തരം വരെയുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആദ്യമായി ബ്രെയിന്‍ ലിപിയില്‍ അച്ചടിച്ച് പുറത്തിറക്കുന്ന അറബിഭാഷാ പാഠപുസ്തകത്തിന്റെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു…