തെരുവ് ജീവിതങ്ങളില്ലാത്ത കോഴിക്കോടിനായി കൊകോര്‍ത്ത് ജില്ല. തെരുവോരങ്ങളിൽ ഒറ്റപ്പെട്ടുപോയവരെ പുനരധിവസിപ്പിക്കുന്ന ജില്ലാ ഭരണകൂടത്തിന്റെ 'ഉദയം' പദ്ധതിയുടെ ധനസമാഹരണത്തിനായാണ് നാട് ഒന്നിച്ചത്. ബുധനാഴ്ച രാവിലെ മുതല്‍ തന്നെ ജില്ലയിലെ പ്രധാനപ്പെട്ട കേന്ദ്രങ്ങളിലെല്ലാം വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ പൊതുജനങ്ങളില്‍…

ദേശീയ ബധിര പതാക വാരത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് നിർവഹിച്ചു. ശ്രവണ പരിമിതിയുള്ളവരുടെ സർവ്വതോന്മുഖ ഉന്നമനം ലക്ഷ്യമാക്കി എല്ലാ വർഷവും ഫെബ്രുവരി ഒന്നു മുതൽ ഏഴ് വരെയാണ് ദേശീയ…

കൊയിലാണ്ടി നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വയോജനങ്ങളുടെ മാനസികോല്ലാസത്തിനായി കാരണവർക്കൂട്ടം വയോജന സംഗമം സംഘടിപ്പിച്ചു. ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് നിർവഹിച്ചു. കൊടക്കാട്ടും മുറി അകലാപ്പുഴയുടെ തീരത്ത് നെല്ല്യാടി ടൂറിസം സെൻ്ററിൽ നടന്ന…

1-19 പ്രായത്തിലുള്ള മുഴുവൻ പേരും ആൽബൻഡസോൾ കഴിക്കണം ഫെബ്രുവരി എട്ടിനു നടക്കുന്ന ദേശീയ വിര വിമുക്തി ദിനാചരണത്തോടനുബന്ധിച്ച് കളക്ടറുടെ അധ്യക്ഷതയിൽ ജില്ലാതല സ്റ്റിയറിങ് കമ്മിറ്റി രൂപീകരിച്ചു . എട്ടിന് ഒരു വയസ്സ് മുതൽ 19…

കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് 2023- 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ക്ഷീരകർഷകർക്ക് ധാതു ലവണ മിശ്രിതം വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ആദർശ് ജോസഫ് നിർവഹിച്ചു. മെമ്പർ മോളി തോമസ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പരിധിയിലെ…

പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ വൊക്കേഷണൽ ഹയർ സെക്കൻഡറി ഡിപ്പാർട്ട്മെന്റ് കരിയർ ഗൈഡൻസ് ആൻ്റ് കൗൺസലിംഗ് സെൽ കൊയിലാണ്ടി നഗരസഭയുമായി ചേർന്ന് നടത്തുന്ന തൊഴിൽമേളയുടെ ലോഗോ ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് പ്രകാശനം ചെയ്തു.…

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്സ് ഡെവലപ്മെന്റ് (ഐഎച്ച്ആർഡി) നാഷണൽ ടെക്നിക്കൽ ഫെസ്റ്റിവൽ നടത്തുന്നു. "ഐഎച്ച്ആർഡി തരംഗ് 2K24” എന്ന പേരിൽ നടത്തുന്ന സാങ്കേതിക-സാംസ്കാരിക-സംരംഭകത്വമേള ഫെബ്രുവരി ഒന്നു മുതൽ നാല് വരെ കോഴിക്കോട് കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ നടക്കും. ടെക്നിക്കൽ…

ജില്ലാ ജല ശുചിത്വ മിഷന്റെ യോഗം കലക്ടർ സ്നേഹിൽ കുമാർ സിംഗിന്റെ അധ്യക്ഷതയിൽ ചേർന്നു. ജൽ ജീവൻ മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് ജില്ലയിലെ പദ്ധതി നിർവഹണ സഹായ ഏജൻസികൾ വിവിധ സാമൂഹ്യ പ്രവർത്തനങ്ങൾ നടത്തിയതിന്…

ഭിന്നശേഷിക്കാരെ ചേർത്തുപിടിക്കാൻ വിവിധ പദ്ധതികളുമായി ചക്കിട്ടപ്പാറ ​ഗ്രാമപഞ്ചായത്ത്. ഭിന്നശേഷിക്കാർക്കായി ശ്രുതി പദ്ധതി പ്രഖ്യാപനവും ഭിന്നശേഷി സർവേ പൂർത്തീകരിച്ച് സജീവം വെബ്സെെറ്റ് പ്രകാശനവും പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ കെ സുനിൽ ഉദ്ഘാടനം നിർവഹിച്ചു.…

അഞ്ച് വർഷം കൊണ്ട് ഇരുപതിനായിരം കിലോമീറ്റർ റോഡുകൾ ബി എം ആൻ്റ് ബി സി നിലവാരത്തിൽ നിർമ്മിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. വട്ടോളി-പാതിരിപ്പറ്റ റോഡിന്റെ പ്രവൃത്തി…