"ഫയൽ കാണാനില്ല എന്ന മറുപടി വിവരാവകാശ നിയമപ്രകാരം അനുവദിക്കില്ല" സർക്കാർ ഓഫീസുകളിൽ വിവരാവകാശ കമ്മീഷൻ മിന്നൽ സന്ദർശനം നടത്തുമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണർ എ അബ്ദുൽ ഹക്കീം. കോഴിക്കോട്, കണ്ണൂർ, വയനാട്, മലപ്പുറം ജില്ലകളിലെ…

ഒരേ സമയം നാളികേര കർഷകരെയും തെങ്ങ്കയറ്റ തൊഴിലാളികളെയും സംരക്ഷിക്കുന്ന പദ്ധതി നാളികേര കർഷകർക്ക് കൈത്താങ്ങാവുകയാണ് മൂടാടി ഗ്രാമപഞ്ചായത്തിലെ കേര സൗഭാഗ്യ പദ്ധതി. നാളികേര കർഷകരെ ബുദ്ധിമുട്ടിക്കുന്ന പ്രധാന പ്രശ്നങ്ങളാണ് തെങ്ങിൽ കയറാൻ ആളില്ലാത്തതും കൂലി…

സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ജില്ലാതല ഇൻക്ലൂസിവ് കായികോത്സവത്തിന്റെ സംഘാടകസമിതി രൂപീകരിച്ചു. 101 അംഗ സംഘാടക സമിതിയാണ് രൂപീകരിച്ചത്. ജില്ലാ തല കായികോത്സവം ഫെബ്രുവരി 17 ന് തളി സാമൂതിരി എച്ച്.എസ്.എസിൽ നടക്കും.…

ആയഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ സമഗ്ര വികസനത്തിനും ജനക്ഷേമത്തിനും ഊന്നൽ നൽകി 2024 - 25 വാർഷിക ബജറ്റ് വൈസ് പ്രസിഡൻറ് സരള കൊള്ളിക്കാവിൽ അവതരിപ്പിച്ചു. ഉൽപാദന- സേവന- പശ്ചാത്തല മേഖലയിലെ ക്രമാനുഗതമായ പുരോഗതി ലക്ഷ്യമിട്ടാണ് ബജറ്റിലെ…

അഴിയൂർ ഗ്രാമപഞ്ചായത്ത് ആഭിമുഖ്യത്തിൽ മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി അജൈവ മാലിന്യശേഖരണത്തിനായി വീടുകളിൽ വിതരണം ചെയ്യുന്നതിനുള്ള സഞ്ചികൾ വിതരണം ചെയ്തു. പഞ്ചായത്ത് തല ഉദ്ഘാടനം അഴിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ നിർവഹിച്ചു.വൈസ് പ്രസിഡന്റ്…

സ്ത്രീകൾക്ക് മുൻവിധികളും അതിരുകളും കൂടാതെ ഒത്തുകൂടാൻ ഇടം രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ജെൻഡർ പാർക്കിന്റെ നേതൃത്വത്തിൽ 'ആർപ്പോ; വരയും വരിയും പിന്നെ അല്പം മൊഹബത്തും' പരിപാടി സംഘടിപ്പിക്കുന്നു. പൊതു ഇടങ്ങളിലെ സ്ത്രീ എന്ന വിഷയത്തിലൂന്നി…

നിയമ വകുപ്പിന്റെ ആമിഖ്യത്തില്‍ ഉത്തരമേഖലാ തലത്തില്‍ സംഘടിപ്പിച്ച 'മാറ്റൊലി' സാമൂഹിക-നിയമ ബോധവൽക്കരണ പരിപാടി സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിംഗ് ചെയര്‍പേഴ്‌സണ്‍ കെ ബൈജുനാഥ് ഉദ്ഘാടനം ചെയ്തു. സമൂഹത്തില്‍ നിയമ അവബോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സ്ത്രീകള്‍ക്കും…

കോഴിക്കോട് റവന്യൂ ഡിവിഷൻ ഓഫീസ് പരിധിയിൽ തീർപ്പാക്കിയത് 1254, വടകര- 1207  ജില്ലയിൽ ഭൂമി തരംമാറ്റൽ അപേക്ഷ നൽകിയവരിൽ 2461 പേരുടെ അപേക്ഷകൾ അദാലത്തിലൂടെ തീർപ്പാക്കി ഉത്തരവ് കൈമാറി. കോഴിക്കോട് റവന്യു ഡിവിഷൻ ഓഫീസ് പരിധിയിൽ…

വരൾച്ചാ പ്രതിരോധ പ്രവർത്തനങ്ങൾ ചർച്ച ചെയ്യാൻ ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗിന്റെ അധ്യക്ഷതയില്‍ അവലോകന യോഗം ചേര്‍ന്നു. കഴിഞ്ഞ വർഷം ജില്ലയിൽ മഴ ലഭ്യത കുറവാണെന്ന് യോഗം വിലയിരുത്തി. വരള്‍ച്ച പ്രതിരോധിക്കാനുള്ള നടപടികളും…

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ 2024-25 സാമ്പത്തിക വർഷത്തെ ബജറ്റ് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ്‌ പ്രസിഡന്റ് സി കെ പാത്തുമ്മ ടീച്ചറാണ്‌ ബജറ്റ് അവതരിപ്പിച്ചത്‌. 21.07 കോടി രൂപ വരവും 20.53 കോടി രൂപ…