മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവിന് കീഴിലെ പ്രിയദര്‍ശിനി ടീ ഫാക്ടറിയില്‍ ജനറല്‍ മാനേജര്‍ തസ്തികയിലേക്ക് കരാര്‍ നിയമനം നടത്തുന്നു. ഇന്റര്‍മീഡിയറ്റില്‍ കുറയാത്ത യോഗ്യതയും ടീ ഫാക്ടറി രംഗത്ത് 25 വര്‍ഷത്തെ പ്രവര്‍ത്തി പരിചയം, കമ്പ്യൂട്ടര്‍…

സര്‍ക്കാര്‍ സ്ഥാപനമായ സി-ഡിറ്റില്‍ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍, ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ വീഡിയോഗ്രാഫി, ഡിപ്ലോമ ഇന്‍ വീഡിയോ എഡിറ്റിങ്, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ വീഡിയോഗ്രാഫി, സര്‍ട്ടിഫിക്കറ്റ്…

കാര്‍ഷിക മേഖല നാടിന്റെ ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെ അവിഭാജ്യ ഘടകമാണെന്നും അത് നിലനിര്‍ത്തേണ്ടത് ഓരോരുത്തരുടെയും കടമയെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍. സാമ്പത്തിക സ്ഥിതിവിവരകണക്ക് വകുപ്പ് ജീവനക്കാര്‍ക്കായി സംഘടിപ്പിച്ച കാര്‍ഷിക സര്‍വ്വെ ജില്ലാതല…

വാഗമണില്‍ ആരംഭിച്ച കുടുംബശ്രീ  പ്രീമിയം കഫെയുടെ ഉദ്ഘാടനം ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ നിര്‍വഹിച്ചു. കേരളത്തിലെ സാമൂഹ്യ, സാമ്പത്തിക, സാംസ്‌കാരിക മേഖലകളില്‍ പുത്തനുണര്‍വ് പകരാന്‍ കുടുംബശ്രീക്ക് കഴിഞ്ഞുവെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ 27…

ഇടുക്കി സബ് കളക്ടര്‍ അനൂപ് ഗാര്‍ഗിന്റെ നേതൃത്വത്തില്‍ കട്ടപ്പന വില്ലേജ് ഓഫീസില്‍ സംഘടിപ്പിച്ച അദാലത്തില്‍ 14 പരാതികള്‍ ലഭിച്ചു. റീ സര്‍വെ, പട്ടയം, വിവിധ സര്‍ട്ടിഫിക്കറ്റുകള്‍, കൈയ്യേറ്റം, അതിര്‍ത്തി തര്‍ക്കം തുടങ്ങിയ പരാതികളാണ് അദാലത്തില്‍…

കൊല്ലം ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട 150 എൻഎസ്എസ് വോളൻ്റിയർമാർക്ക് വേണ്ടിയുള്ള 7 ദിവസത്തെ ദുരന്തനിവാരണ പരിശീലന ക്യാമ്പ് കൊട്ടിയം ക്രിസ്തു ജ്യോതിസ്സ് ആനിമേഷൻ സെൻ്ററിൽ ആരംഭിച്ചു. ജില്ലാ കലക്ടർ എൻ ദേവിദാസ് ഉദ്ഘാടനം ചെയ്തു.ദേശീയ ദുരന്തനിവാരണ…

കൊല്ലം ശ്രീനാരായണഗുരു സാംസ്കാരിക സമുച്ചയത്തിൽ ഗുരുവിന്റെ വെങ്കല പ്രതിമ അനാച്ഛാദനം 19ന് രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ ജില്ലയിലെ മന്ത്രിമാർ,…

വനിതാ ശിശു വികസന ഓഫീസിന് കീഴില്‍ കണിയാമ്പറ്റയില്‍ പ്രവര്‍ത്തിക്കുന്ന എന്‍ട്രി ഹോം ഫോര്‍ ഗേള്‍സ് ഹോമിന് വാഹനം വാടകയ്ക്ക് നല്‍കാന്‍ താത്പര്യമുള്ളവരില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജനുവരി 27 ന് ഉച്ചയ്ക്ക് ഒന്നിനകം…

തിരുനെല്ലി സി.ഡി.എസ് മൃഗസംരംക്ഷണ വകുപ്പിന്റെയും ഗോത്ര സമഗ്ര വികസന പദ്ധതിയുടെയും സംയുക്താഭിമുഖ്യത്തില്‍ മുട്ട ബ്രാന്‍ഡിങ് പരിശീലനവും ക്ലസ്റ്റര്‍ രൂപീകരണവും സംഘടിപ്പിച്ചു. തിരുനെല്ലി സി.ഡി.എസ് ഹാളില്‍ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് അംഗം സി. പുഷ്പ പരിപാടി…

മഞ്ചേരി ഗവ. ടെക്നിക്കല്‍ ഹൈസ്‌കൂളിലെ കെമിസ്ട്രി അധ്യാപക ഒഴിവിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദവും ബിഎഡും കെ-ടെറ്റുമുള്ളവര്‍ ജനുവരി 29ന് രാവിലെ 10.30 ന് സ്‌കൂളില്‍ നടക്കുന്ന അഭിമുഖത്തില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി…