ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ആശ്രാമം മൈതാനത്ത് നടക്കുന്ന കൊല്ലം @ 75 പ്രദര്‍ശന വിപണന മേള സന്ദര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊല്ലത്തിന്റെ സാംസ്‌കാരിക പൈതൃക ചരിത്രം അവതരിപ്പിച്ച പി.ആര്‍.ഡി.യുടെ തീം…
അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് നോർക്ക എൻ.ആർ.കെ വനിതാസെല്ലിന്റെ ആഭിമുഖ്യത്തിൽ സുരക്ഷിത വിദേശ തൊഴിൽ കുടിയേറ്റ, നിയമബോധവൽക്കരണ വർക്ക്‌ഷോപ്പ് മാർച്ച് ഏഴിന് തിരുവനന്തപുരത്ത് നടക്കും. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിന്റെ സഹകരണത്തോടെ രാവിലെ…
ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ പ്രിസം പദ്ധതിയിൽ കണ്ടൻ്റ് എഡിറ്റർ പാനലിലേക്ക് അപേക്ഷിക്കാം. പരമാവധി ഒരു വർഷ കാലയളവിലേക്ക് ആലപ്പുഴ ജില്ലയിലേക്കാണ് പാനൽ രൂപീകരിക്കുന്നത്. വീഡിയോ എഡിറ്റ് ചെയ്യുക, സോഷ്യൽ മീഡിയ പ്രചാരണത്തിന് വീഡിയോകളും…
കരകുളത്തെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമായി: മന്ത്രി ജി. ആർ അനിൽ തിരുവനന്തപുരം ജില്ലയിലെ അയണിക്കാട് വാർഡിലെ മൈലാടുംപാറയിൽ സ്ഥാപിച്ച ഒരു ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ഉപരിതല ജലസംഭരണി, ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ…
* സംസ്ഥാനതല ഉദ്ഘാടനം മന്ത്രി എ.കെ. ശശീന്ദ്രൻ നിർവഹിച്ചു * 432 ഉന്നതികളിലെ പ്രതിനിധികളെ ഉൾപ്പെടുത്തി 18 സെമിനാറുകൾ കേരള വനം വകുപ്പും കേരള വനഗവേഷണ സ്‌ഥാപനവും പട്ടിക വർഗ വികസന വകുപ്പും സഹകരിച്ചു…
മാർച്ച് ഏഴിന് വെള്ളിയാഴ്ച്ച ജവഹര്‍ലാല്‍ നെഹ്‌റു ഇന്‍ര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഐ.എസ്.എൽ മല്‍സരത്തിന്റെ ഭാഗമായി ഫുട്‌ബോള്‍ പ്രേമികളുടെ യാത്ര സുഗമമാക്കാന്‍ കൊച്ചി മെട്രോ സര്‍വീസ് സമയം ദീര്‍ഘിപ്പിച്ചു. വെള്ളിയാഴ്ച രാത്രി 11 മണിവരെ ജവഹര്‍ലാല്‍…
ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ പ്രിസം പദ്ധതിയിൽ കണ്ടന്റ് എഡിറ്റർ പാനലിലേക്ക് അപേക്ഷിക്കാം. പരമാവധി ഒരു വർഷ കാലയളവിലേക്ക് എറണാകുളം ജില്ലയിലേക്കാണ് പാനൽ രൂപീകരിക്കുന്നത്. വീഡിയോ എഡിറ്റ് ചെയ്യുക, സോഷ്യൽ മീഡിയ പ്രചാരണത്തിന് വീഡിയോകളും…
കേരള സംസ്ഥാന സംസ്ഥാന യുവജന കമ്മീഷൻ ആസ്ഥാനത്ത് നടന്ന തിരുവനന്തപുരം ജില്ലാ അദാലത്തിൽ 30 പരാതികൾ പരിഗണിച്ചു. 19 പരാതികൾ പരിഹരിച്ചു. 11 പരാതികൾ അടുത്ത സിറ്റിംഗിലേക്ക് മാറ്റിവെച്ചു. പുതിയതായി 6 പരാതികൾ ലഭിച്ചു.…
പരമ്പരാഗത തൊഴിൽ മേഖലയെ സംരക്ഷിക്കുക സർക്കാർ നയം: മന്ത്രി ഒ.ആർ. കേളു കളിമൺ പാത്ര നിർമാണ മേഖലയടക്കമുള്ള പരമ്പരാഗത തൊഴിൽ മേഖലയെയും തൊഴിലാളികളെയും സംരക്ഷിക്കുക എന്നതാണ് സർക്കാർ നയമെന്ന് പട്ടികജാതി പട്ടികവർഗ ക്ഷേമ വികസന…
ജീവിത ശൈലി രോഗങ്ങള്‍ കണ്ടെത്താനുള്ള സൗജന്യ പരിശോധനകള്‍ക്കും ആരോഗ്യ മേഖലയിലെ പദ്ധതികളെയും സേവനങ്ങളെയും ആഴത്തിലറിയാനുമുള്ള അവസരവുമായി ആശ്രാമം മൈതാനിയിലെ കൊല്ലം@75 പ്രദര്‍ശന വിപണനമേളയിലെ ആരോഗ്യ, ആയുര്‍വേദ, ഹോമിയോ വകുപ്പുകളുടെ സ്റ്റാളുകള്‍. ജീവിതശൈലി രോഗങ്ങളായ പ്രമേഹം,…