മലപ്പുറം ഗവ. വനിതാ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിലെ അക്കാദമിക് ബ്ലോക്കിന്റെയും കാന്റീന്‍ കോംപ്ലക്സിന്റെയും ശിലാസ്ഥാപനവും ലൈബ്രറിയുടെയും അമിനിറ്റി സെന്ററിന്റെയും ഉദ്ഘാടനവും ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു…
ദീര്‍ഘ വീക്ഷണത്തോടെയുള്ള വികസനമാണ് സര്‍ക്കാര്‍ നടപ്പാക്കിയതെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. തൃത്താല മണ്ഡലത്തിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ കെട്ടിടം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. നടക്കില്ലെന്ന്…
ആസന്നമായ നിയമസഭാ തെഞ്ഞെടുപ്പിനായുള്ള ജില്ലയിലെ ഒരുക്കങ്ങള്‍ വിലയിരുത്തതിനായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ.വിനയ് ഗോയലിന്റെ നേതൃത്വത്തില്‍ ജില്ലയിലെ വിവിധ നിയമസഭാ മണ്ഡലങ്ങളിലെ പൊളിങ് സാമഗ്രികളുടെ സ്വീകരണ-വിതരണ-വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു. തിരൂര്‍…
ജില്ലയില്‍ ദേശീയപാത 544 കടന്നു പോകുന്ന പ്രദേശങ്ങളിലെ അപകട സാധ്യതാ മേഖലകളില്‍ (ബ്ലാക്ക് സ്പോട്ടുകളില്‍) മോട്ടോര്‍ വാഹനവകുപ്പ്, പൊലീസ് അധികൃതരുടെ നേതൃത്വത്തില്‍ സംയുക്ത പരിശോധന നടത്താന്‍ ജില്ലാ കളക്ടറുടെ നിര്‍ദ്ദേശം. ദേശീയപാതയിലെ അപകടമേഖലകൾ കണ്ടെത്തി…
നിയമസഭാ തെരഞ്ഞെടുപ്പ് ചെലവ് നിയന്ത്രണത്തിന്റെ ഭാഗമായി പ്രചാരണ സാമഗ്രികളുടെയും മറ്റ് സംവിധാനങ്ങളുടെയും നിരക്ക് ചാര്‍ട്ട് പ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയില്‍ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ. വിനയ് ഗോയലിന്റെ അധ്യക്ഷതയില്‍…
രാത്രികാലങ്ങളിൽ സ്‌ത്രീകൾക്ക് സുരക്ഷിതമായി സഞ്ചരിക്കാൻ കേരള പൊലീസ് ആരംഭിച്ച "നിർഭയ നിശ'പദ്ധതിക്ക് ജില്ലയിൽ തുടക്കമായി. അന്താരാഷ്‌ട്ര വനിതാ ദിനത്തിൽ നടപ്പാക്കിയ പദ്ധതിയുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ അഡ്വ. വി. റിനിഷ ഉദ്ഘാടനം ചെയ്തു. ജില്ലാ…
താനൂർ കാട്ടിലങ്ങാടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ മലപ്പുറം ജില്ലാ സ്പോർട്സ് കൗൺസിൽ നിർമ്മിച്ച സ്വിമ്മിങ് പൂൾ ഉദ്ഘാടനവും പുതുതായി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനവും ന്യൂനപക്ഷ ക്ഷേമ- കായിക- വഖഫ് വകുപ്പ് മന്ത്രി വി.…
ഭക്ഷ്യസുരക്ഷാ വകുപ്പ് ജനുവരി, ഫെബ്രുവരി മാസങ്ങളിലായി ഹോട്ടലുകളിലും ഭക്ഷ്യോത്പന്ന നിര്‍മ്മാണ യൂണിറ്റുകളിലുമായി 478 പരിശോധനകള്‍ നടത്തി. ആകെ 53 സ്ഥാപനങ്ങളില്‍ നിന്നായി 180000 രൂപ പിഴ ഈടാക്കി. കണ്ടെത്തിയ പിഴവുകള്‍ക്കെതിരേ രണ്ട് പ്രോസിക്യൂഷന്‍ കേസുകളുള്‍പ്പടെ…
ജില്ലാ ട്രഷറി ഇനി പൈനാവില്‍ സംസ്ഥാനത്ത് ട്രഷറി സംവിധാനത്തില്‍ വലിയ മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണെന്നും ട്രഷറികള്‍ ആധുനികവത്ക്കരണത്തിന്റെ പാതയിലാണെന്നും ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍. പൈനാവില്‍ ഇടുക്കി ജില്ലാ ട്രഷറി പ്രവര്‍ത്തനോദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു…
വനിത ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര വനിതാ ദിനം ആചരിച്ചു. ജില്ലാതല ഉദ്ഘാടനം തേവള്ളി രാമവര്‍മ്മ ക്ലബില്‍ ജില്ലാ കലക്ടര്‍ എൻ ദേവിദാസ് നിർവഹിച്ചു. "റൈറ്റ്, ജസ്റ്റിസ്, ആക്ഷൻ ഫോർ ഓൾ വുമൺ…
