മികച്ച കാർഷിക ഗവേഷകക്കുള്ള സംസ്ഥാന അവാർഡ് കേരള കാർഷിക സർവ്വകലാശാല, പട്ടാമ്പി പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിലെ അസ്സോസിയേറ്റ് പ്രൊഫസറായ ഡോ.വി തുളസി കരസ്ഥമാക്കി. കൃഷി മന്ത്രി പി.പ്രസാദ് പ്രഖ്യാപിച്ച 2022 ലെ കാർഷിക…

പറപ്പൂക്കര ഗ്രാമപഞ്ചായത്ത് നാലാം വാർഡും നന്തിക്കര വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ എൻ എസ് എസ് വിദ്യാർത്ഥികളും ചേർന്ന് മേക്ക് ദി ബ്യൂട്ടി സ്പോട്ട് പദ്ധതിയുടെ ഭാഗമായി ദേശീയപാതയോരത്തെ മാലിന്യങ്ങൾ നീക്കം ചെയ്ത് നടത്തിയ പൂകൃഷിയുടെ…

സാധാരണ ജനങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ആശ്രയമാണ് സഹകരണ സംഘങ്ങൾ എന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു. ആനന്ദപുരം പട്ടികജാതി സർവീസ് സഹകരണ സംഘത്തിന്റെ പുനർജനി സഹകരണ സൂപ്പർമാർക്കറ്റ് ഉദ്ഘാടനം ചെയ്തു…

ചെറുപ്പം മുതലേ മണ്ണും വെള്ളവും മൃഗങ്ങളും എല്ലാം കൂട്ടായി കളിച്ചു വളർന്ന ശ്യാം മോഹൻ ഇന്ന് കേരളത്തിലെ മികച്ച യുവകർഷകൻ ആണ്. ഈ വർഷത്തെ സംസ്ഥാന സർക്കാരിന്റെ മികച്ച യുവകർഷകനുള്ള അവാർഡ് വെള്ളാങ്കല്ലൂർ സ്വദേശി…

കുളത്തിൽ മുങ്ങി താഴ്ന്ന ജീവിതങ്ങളെ രക്ഷപ്പെടുത്തിയ തൃശ്ശൂരിന്റെ ധീരന്മാർക്ക് സ്വത്രന്ത്ര്യ ദിനത്തിൽ പുരസ്കാരങ്ങൾ നൽകും. മുല്ലശ്ശേരിക്കാരനായ അദിൻ പ്രിൻസിനും പറപ്പൂക്കരക്കാരനായ നീരജ് കെ നിത്യാനന്ദുമാണ് 2022 ജീവൻ രക്ഷാ അവാർഡുകൾക്ക് അർഹരായത്.മുല്ലശ്ശേരി കണ്ണോത്ത് കൂത്തുർ…

പത്ത് വയസ്സ് പ്രായമുള്ള ഗോപാലകൃഷ്ണൻ എന്ന കളിക്കൂട്ടുകാരനെ വെള്ളത്തിൽ നിന്ന് ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയ നീരജ് കെ നിത്യാനന്ദന് ധീരതയ്ക്കുള്ള പുരസ്കാരം. പറപ്പൂക്കര സ്വദേശിയായ നീരജ് കെ നിത്യാനന്ദിന് ഉത്തം ജീവൻ രക്ഷാപതക്ക് പുരസ്കാരം ആണ്…

നവകേരളം വൃത്തിയുള്ള കേരളം എന്ന സന്ദേശം വിദ്യാർത്ഥികളിലൂടെ സമൂഹത്തിലേക്ക് എത്തിക്കുന്നതിനായി നടപ്പാക്കുന്ന ഹരിത വിദ്യാലയം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നടന്നു. വരവൂർ ഗവ എൽ പി സ്കൂളിൽ ഹരിത വിദ്യാലയ പ്രഖ്യാപനം ജില്ലാ പഞ്ചായത്ത്…

മുരിയാട് ​ഗ്രാമപഞ്ചായത്തിന്റെ സമ്പൂര്‍ണ്ണ ഡിജിറ്റലൈസേഷന്‍ പദ്ധതിയായ ഡിജി മുരിയാടിന്റെ ഒന്നാംഘട്ട പ്രവര്‍ത്തനം ആരംഭിച്ചു.പഞ്ചായത്ത് പ്രസിഡന്റ് ജോസ്.ജെ.ചിറ്റിലപ്പിള്ളി ഡിജിമുരിയാട് പദ്ധതിയുടെ ഡിജിറ്റല്‍ സര്‍വ്വേ ഉദ്ഘാടനം ചെയ്തു. സെന്റെർ ഫോർ സോഷ്യോ ഇക്കണോമിക് ഡിവലപ്പ്മെന്റ് സിസ്ആർ ഡി…

അഞ്ചുവയസിൽ താഴെയുള്ള മുഴുവൻ കുട്ടികളുടെയും ഗര്‍ഭിണികളുടെയും പ്രതിരോധ കുത്തിവെപ്പ് ക്യാമ്പയിനായ ഇന്റൻസിഫൈഡ് മിഷന്‍ ഇന്ദ്രധനുഷ് 5.0വിന് ജില്ലയിൽ തുടക്കമായി. ആരോഗ്യ വകുപ്പ് 2,07,662 കുട്ടികളിൽ നടത്തിയ സർവേ പ്രകാരം ജില്ലയിൽ വാക്സിനേഷൻ ചെയ്യാത്തതോ മുടങ്ങിയതോ…

- നടത്തറ സമൃദ്ധി ഇക്കോ ഷോപ്പ് ഉദ്ഘാടനം മന്ത്രി നിർവഹിച്ചു ജൈവ സംസ്കാരത്തെ പ്രോത്സാഹിപ്പിക്കണമെന്നും വലിയ മാറ്റങ്ങൾ ഉണ്ടാകുന്ന തരത്തിലേക്ക് കൃഷി സമൃദ്ധി ഉയർന്നുവെന്നു റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. സമൃദ്ധി ഇക്കോ…