ജില്ലയിൽ 11 കണ്ടെയ്ൻമെന്റ് സോണുകൾ കൂടി കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ 11 പ്രദേശങ്ങൾകൂടി കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു. തിരുവനന്തപുരം നഗരസഭാ പരിധിയിലെ വെങ്ങാനൂർ, വാഴോട്ടുകോണം വാർഡുകളെ കണ്ടെയ്ൻമെൻ്റ് സോണായി ജില്ലാ…

  വെള്ളിയാഴ്ച ജില്ലയില്‍ പുതുതായി 1,500 പേര്‍ രോഗനിരീക്ഷണത്തിലായി. 1,490 പേര്‍ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി. * ജില്ലയില്‍ 20,133പേര്‍ വീടുകളിലും 752 പേര്‍ സ്ഥാപനങ്ങളിലും കരുതല്‍ നിരീക്ഷണത്തിലുണ്ട്. * ജില്ലയിലെ…

ബീമാപള്ളിയിൽ ടൂറിസം വകുപ്പ് നിർമിക്കുന്ന പിൽഗ്രിം അമിനിറ്റി സെന്ററിന്റെ ശിലാസ്ഥാപനം ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. ബീമാപള്ളി സന്ദർശിക്കുന്നവർക്ക് പ്രയോജനപ്രദമാകുന്ന തരത്തിൽ എല്ലാവിധ സൗകര്യങ്ങളോടെയാണ് പിൽഗ്രിം അമിനിറ്റി സെന്റർ നിർമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.…

  ഒമ്പത് പ്രദേശങ്ങൾകൂടി കണ്ടെയ്ൻമെന്റ് സോണിൽ കോവിഡ് രോഗവ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ ഒമ്പത് പ്രദേശങ്ങൾകൂടി കണ്ടെയൻമെന്റ് സോണായി പ്രഖ്യാപിച്ചു. കടയ്ക്കാവൂർ പഞ്ചായത്തിലെ കടയ്ക്കാവൂർ(11), കുന്നത്തുകാൽ പഞ്ചായത്തിലെ ചാവടി(14), ഒറ്റശേഖരമംഗലം പഞ്ചാത്തിലെ കുന്നനാട്(13),…

കോവിഡ് ബാധിതരായ ഗർഭിണികൾക്കായി ജില്ലയിൽ പ്രത്യേക ചികിത്സാ സൗകര്യം ഏർപ്പെടുത്തി. ഏഴു മാസം വരെയുള്ള ഗർഭിണികൾക്കു പേരൂർക്കട ഇ.എസ്.ഐ ആശുപത്രിയിലും ഏഴു മാസം മുതൽ പ്രസവം വരെ പൂജപ്പുര സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലും ചികിത്സാ…

കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി ജില്ലയിൽ 10 പ്രദേശങ്ങൾകൂടി കണ്ടെയ്ൻമെന്റ് സോണുകളാക്കി പ്രഖ്യാപിച്ചു ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ ഉത്തരവിറക്കി. ഒറ്റശേഖരമംഗലം പഞ്ചായത്തിലെ കൈവിളാകം(അഞ്ച്), കരകുളം പഞ്ചായത്തിലെ മുദിശാസ്താംകോട്(11), ചെറുന്നിയൂർ…

    ബുധനാഴ്ച ജില്ലയിൽ പുതുതായി 1,797 പേർ രോഗനിരീക്ഷണത്തിലായി. 1,068 പേർ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി. * ജില്ലയിൽ 19,977 പേർ വീടുകളിലും 715 പേർസ്ഥാപനങ്ങളിലുംകരുതൽ നിരീക്ഷണത്തിലുണ്ട്. * ജില്ലയിലെ…

    കോവിഡ് പ്രതിരോധ മുന്നൊരുക്കങ്ങളുടെ ഭാഗമായി 300 കിടക്കകളോടെ തിരുവനന്തപുരം ജനറൽ ആശുപത്രി പൂർണമായും കോവിഡ് ആശുപത്രിയാക്കി മാറ്റി. ആശുപത്രിയിലെ അത്യാഹിത വിഭാഗം, സ്‌പെഷ്യലിറ്റി, സൂപ്പർ സ്‌പെഷ്യലിറ്റി വിഭാഗങ്ങൾ എന്നിവ ഇവിടെ പ്രവർത്തിക്കില്ലെന്നും…

    വ്യാപാര വ്യവസായ വാണിജ്യ സ്ഥാപനങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായും പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ അറിയിച്ചു. സാമൂഹിക അകലം ഉറപ്പുവരുത്തുന്നതിന് ക്യൂ ആന്റ് ടോക്കണ്‍ സംവിധാനം ഏര്‍പ്പെടുത്തണം. ആളുകള്‍…

കോവിഡ് രോഗപ്പകർച്ച നിയന്ത്രണവിധേയമാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി തിരുവനന്തപുരം ജില്ലയിൽ മൂന്നു പ്രദേശങ്ങൾകൂടി കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു. കിഴുവല്ലം പഞ്ചായത്തിലെ പുരവൂർ (ഒന്നാം വാർഡ്), ചെമ്മരുതി പഞ്ചായത്തിലെ താകോട്(15-ാം വാർഡ്), ഞെക്കാട്(ഏഴാം വാർഡ്) എന്നിവിടങ്ങളാണു പുതിയ…