സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെയും, വയനാട് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെയും നേതൃത്വത്തില്‍ ഓണം വാരാഘോഷം 2023 ല്‍ വിവിധ പരിപാടികള്‍ അവതരിപ്പിക്കുന്നതിന് താത്പര്യമുള്ള വ്യക്തികള്‍, സംഘടനകള്‍, സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.…

കുടുംബശ്രീ ജില്ലാ മിഷൻ പട്ടിക വർഗ്ഗ പദ്ധതിയുടെയും ബാലസഭയുടെയും വെള്ളമുണ്ട സി.ഡി.എസിന്റെയും നേതൃത്വത്തിൽ വാരാമ്പറ്റയിൽ കമ്പളനാട്ടി നടത്തി. ഗോത്ര മേഖലയിൽ മഴയുടെ സൗന്ദര്യം അസ്വദിക്കാൻ കുടുംബശ്രീ ജില്ലാ മിഷൻ നടത്തുന്ന 'മളെ ഹുയ് വത്'…

എടവക ഗ്രാമപഞ്ചായത്ത്സുസ്ഥിര വികസനം ലക്ഷ്യമാക്കിഇരുപത് വർഷം മുന്നിൽ കണ്ടുകൊണ്ടുള്ള വികസനത്തിനായുള്ളമാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നു. ജനപങ്കാളിത്തത്തോടെജില്ലാ ടൗൺ പ്ലാനറുടെ സഹകരണത്തിൽ ജി.ഐ.എസ് അധിഷ്ഠിത സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിക്കൊണ്ട് ജില്ലയിൽആദ്യമായാണ് ഒരു ഗ്രാമപഞ്ചായത്ത് മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നത്.ഇതിന്റെ…

കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ 'കേരളഗ്രോ' എന്ന ബ്രാന്‍ഡിലൂടെ ഓണ്‍ലൈന്‍ വിപണിയില്‍ ലഭ്യമാക്കി കൃഷി വകുപ്പ്. ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട് എന്നീ പ്ലാറ്റ്‌ഫോമുകള്‍ വഴി ഇന്ത്യയില്‍ മുഴുവന്‍ വിപണനം നടത്തും. പദ്ധതിയുടെ പ്രചരണാര്‍ത്ഥം കളക്ട്രേറ്റില്‍ സ്ഥാപിച്ച ഇന്‍ഫര്‍മേഷന്‍ കിയോസ്‌ക്കിന്റെ…

തിരുവോണം ബമ്പര്‍ ഭാഗ്യക്കുറി ടിക്കറ്റിന്റെ ജില്ലാതല പ്രകാശന കര്‍മ്മം ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് നിര്‍വഹിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ ചടങ്ങില്‍ ലോട്ടറി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് മെമ്പര്‍ പി.ആര്‍ ജയപ്രകാശ്…

ഡെങ്കിപ്പനി, എലിപ്പനി, വയറിളക്ക രോഗങ്ങള്‍ തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ക്കെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തിന്റെയും മുള്ളന്‍കൊല്ലി കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തില്‍ വാര്‍ഡുകളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഗ്രാമപഞ്ചായത്ത്തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ്…

ജില്ലയിലെ തൊഴിലുറപ്പു പദ്ധതി നിര്‍വ്വഹണത്തിന്റെ 2023-24 സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദ വാര്‍ഷിക റിപ്പോര്‍ട്ട് തൊഴിലുറപ്പു പദ്ധതി ഓംബുഡ്സ്മാന്‍ ഒ.പി അബ്രഹാം ജില്ലാ കളക്ടര്‍ ഡോ. രേണു രാജിന് സമര്‍പ്പിച്ചു. തൊഴിലുറപ്പ് പദ്ധതിയുടെ നടത്തിപ്പിന്…

കുടുംബശ്രീ ജില്ലാ മിഷന്റെയും സാധിക എം.ഇ.സി ഗ്രൂപ്പിന്റെയും ആഭിമുഖ്യത്തില്‍ ചക്ക മഹോത്സവം മാനന്തവാടി കല്ലാട്ട് മാളില്‍ ആരംഭിച്ചു. ചക്കയുടെ ഉല്‍പ്പന്ന പ്രദര്‍ശന വിപണന മേള മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം…

നല്ലൂര്‍നാട് അംബേദ്കര്‍ മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ വിജയോത്സവം നടത്തി. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു. പത്മശ്രീ ജേതാവ് ചെറുവയല്‍ രാമന്‍ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത്…

സര്‍ക്കാര്‍ പരിപാടികളുടെ ഫോട്ടോ കവറേജ് നടത്തുന്നതിന് വയനാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ കീഴില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഫോട്ടോഗ്രാഫര്‍മാരുടെ അഞ്ചംഗ പാനല്‍ തയ്യാറാക്കുന്നു. ഡിജിറ്റല്‍ എസ്.എല്‍.ആര്‍/ മിറര്‍ലെസ് ക്യാമറകള്‍ ഉപയോഗിച്ച് ചിത്രങ്ങള്‍ എടുക്കാന്‍ കഴിവുള്ള ജില്ലയിലെ…