13.12 കോടി രൂപയ്ക്ക് നെടുമങ്ങാട് സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിലും സർക്കാർ  പോളിടെക്‌നിക് കോളേജിലും നിർമ്മിച്ച പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനം 31ന് രാവിലെ 11ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു നിർവഹിക്കും. നെടുമങ്ങാട് സർക്കാർ ടെക്‌നിക്കൽ…

എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ തിരുവനന്തപുരം ഹെഡ് ഓഫീസിൽ നവംബർ രണ്ടാം വാരം ആരംഭിക്കുന്ന Computerized Financial Accounting Using Tally കോഴ്‌സിൽ പ്ലസ് ടു (കൊമേഴ്‌സ്) യോഗ്യതയുള്ളവർക്ക് www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേന നവംബർ അഞ്ചുവരെ ഓൺലൈനായി…

2022-23 വർഷത്തെ ബി.ടെക് ലാറ്ററൽ എൻട്രി പ്രവേശനവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ബാർട്ടൺഹിൽ ഗവ. എൻജിനിയറിങ് കോളേജിൽ ഒഴിവുള്ള (ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിയറിങ് - 1, ഇൻഫർമേഷൻ ടെക്‌നോളജി - 1) സീറ്റുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷൻ…

തിരുവനന്തപുരം ഗവ. സംസ്‌കൃത കോളജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സബ് സെന്ററിന്റെ ആഭിമുഖ്യത്തിൽ നടത്തി വരുന്ന ജ്യോതിഷം, സംസ്‌കൃതം, ജ്യോതിർഗണിതം, യോഗ, വാസ്തു, പെൻഡുലം എന്നീ കോഴ്‌സുകളുടെ പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോമിനും വിശദവിവരങ്ങൾക്കും കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സെന്ററുമായി…

പാർലമെന്ററി ജനാധിപത്യ വ്യവസ്ഥയേയും നടപടിക്രമങ്ങളേയും സംബന്ധിച്ച് കേരള നിയമസഭയുടെ കേരള ലെജിസ്ലേറ്റീവ് അസംബ്ലി മീഡിയ & പാർലമെന്ററി സ്റ്റഡി സെന്റർ (പാർലമെന്ററി സ്റ്റഡീസ്) വിദൂര വിദ്യാഭ്യാസ സമ്പ്രദായത്തിൽ നടത്തുന്ന ആറ് മാസത്തെ സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ പാർലമെന്ററി…

സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ കോളേജുകളിലേയ്ക്ക് 2022-23 വർഷത്തെ പോസ്റ്റ് ബേസിക് ബി. എസ് സി നേഴ്‌സിംഗ് ഡിഗ്രി കോഴ്‌സിൽ ഓപ്ഷനുകൾ സമർപ്പിച്ചവരുടെ ഒന്നാം ഘട്ട അലോട്ട്‌മെന്റ് www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു.  അപേക്ഷകർ വെബ്‌സൈറ്റിൽ ലോഗിൻ ചെയ്ത് ഇവ പരിശോധിക്കണം.…

അഡ്മിഷൻ

October 27, 2022 0

വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക്‌ കോളേജിൽ ഡിപ്ലോമ ലാറ്ററൽ എൻട്രി ഒഴിവുകളിലേക്കുള്ള അഡ്മിഷൻ  28ന് നടക്കും. വിശദവിവരങ്ങൾക്ക്:  polyadmission.org/let, 04712360391.

കേരള സര്‍ക്കാറിന്റെ തൊഴിലും നൈപുണ്യവും വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന  കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ നടത്തുന്ന നാലു വർഷത്തെ ഡിസൈൻ ബിരുദ പ്രോഗ്രാമിൽ സ്പോട്ട് അഡ്മിഷൻ നടത്തും. ഹയർ സെക്കൻഡറി പരീക്ഷയ്ക്ക് 50 ശതമാനം മാർക്കിൽ…

തൃശ്ശൂർ മഹാരാജാസ് ടെക്‌നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ സിവിൽ, ഇലക്ട്രോണിക്‌സ് കമ്പ്യൂട്ടർ ബ്രാഞ്ചുകളിൽ ഒഴിവുള്ള നാലു സീറ്റുകളിൽ സ്‌പോട്ട് അഡ്മിഷൻ 28ന് രാവിലെ 9ന് നടക്കും. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട മുഴുവൻ വിദ്യാർഥികൾക്കും പങ്കെടുക്കാം. പുതിയതായി അപേക്ഷ സമർപ്പിക്കുവാൻ താല്പര്യമുള്ളവർക്ക് ഒറ്റ…

സംസ്ഥാനത്തെ പോളിടെക്നിക് കോളേജുകളിലെ ഡിപ്ലോമ രണ്ടാം വർഷം നേരിട്ടുള്ള ലാറ്ററൽ എൻട്രി ഒഴിവുള്ള സീറ്റുകളിൽ സ്‌പോട്ട് അഡ്മിഷൻ 27നും 28നും അതതു സ്ഥാപനങ്ങളിൽ നടത്തും. www.polyadmission.org/let ൽ പ്രസിദ്ധീകരിച്ചിട്ടുള്ള ഷെഡ്യൂളിൽ പ്രതിപാദിച്ചിരിക്കുന്ന സമയക്രമമനുസരിച്ച് സ്ഥാപനത്തിൽ നേരിട്ട് എത്തണം. നിലവിലെ റാങ്ക്…