ചാക്ക ഗവ. ഐ.ടി.ഐയിൽ 2023-24 പരിശീലന വർഷത്തെ 25 ട്രേഡിലേക്ക് ഐ.ടി.ഐ അഡ്മിഷൻ അപേക്ഷകൾ സ്വീകരിക്കുന്നു. അപേക്ഷ https://itdadmissions.kerala.gov.in  എന്ന പോർട്ടൽ മുഖേനയും https://det.kerala.gov.in എന്ന വെബ്സൈറ്റിലുള്ള ലിങ്ക് മുഖേനയും നൽകാം. അപേക്ഷാ ഫീസ് 100…

2023 ജനുവരി 23, 24 തീയതികളിൽ തിരുവനന്തപുരം / കോട്ടയം / കോഴിക്കോട് / താമരശ്ശേരി കേന്ദ്രങ്ങളിൽ നടത്തിയ ചെയിൻ സർവേ (മൂന്നു മാസം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.  സർവേ ഡയറക്ടറേറ്റിലും സർവേ വകുപ്പിന്റെ വെബ്സൈറ്റിലും…

സംസ്ഥാനത്തെ കോളേജുകളിൽ 2023-24 അധ്യയന വർഷത്തെ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്‌മെന്റ്  ആൻഡ് കാറ്ററിംഗ് ടെക്‌നോളജി കോഴ്സിന്റെ പ്രവേശന പരീക്ഷയുമായി ബന്ധപ്പെട്ടു സമർപ്പിച്ച അപേക്ഷകളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായി. തിരുത്തലുകൾ  ജൂലൈ 18നു  മുമ്പ്…

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിലും, കോഴിക്കോട്ടെ സ്വാശ്രയ കോളേജായ മിംസ് കോളേജ് ഓഫ് അലൈഡ് ഹെൽത്ത് സയൻസിലും നടത്തുന്ന എം.എസ്.സി.(എം.എൽ.റ്റി.) കോഴ്‌സിന്റെ ഒന്നാം ഘട്ട അലോട്ട്‌മെന്റ്  www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവർ വെബ്‌സൈറ്റിൽ നിന്നും…

സ്വകാര്യ സ്വാശ്രയ എൻജിനിയറിങ് ആർക്കിടെക്ചർ കോളജുകളിലെ നിശ്ചിത ശതമാനം കമ്മ്യൂണിറ്റി/ രജിസ്റ്റേഡ് ട്രസ്റ്റ് ക്വാട്ട സീറ്റുകളിൽ അപേക്ഷിക്കാം. സംസ്ഥാനത്തെ കോ ഓപ്പറേറ്റീവ് അക്കാഡമി ഓഫ് പ്രൊഫഷണൽ എഡ്യൂക്കേഷന്റെ (കേപ്) കീഴിലുള്ള സർക്കാർ കോസ്റ്റ് ഷെയറിങ്…

കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിൽ ഡോക്ടറൽ ഫെല്ലോഷിപ്പുകൾക്ക് അപേക്ഷ ക്ഷണിച്ചു. ജൈവവൈവിധ്യ സംരക്ഷണവുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾക്കാണ് ഫെല്ലോഷിപ്പ്. യു.ജി.സി./ യൂണിവേഴ്സിറ്റി നിഷ്കർഷിച്ച യോഗ്യതകളുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ 20നകം ലഭിക്കണം. വിശദവിവരങ്ങൾക്ക് www.keralabiodiversity.org.

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിനു കീഴിൽ പട്ടിക ജാതി, പട്ടിക വർഗ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്കുവേണ്ടി തിരുവനന്തപുരം/കോട്ടയം/കോഴിക്കോട് സർക്കാർ നഴ്സിങ് കോളജുകളിൽ നടത്തുന്ന ഡിപ്ലോമ ഇൻ ജനറൽ നഴ്സിങ് ആൻഡ് മിഡ്‌വൈഫറി കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി…

സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ കോളജുകളിലേക്ക് 2023-24 വർഷം ബി.എസ്.സി. നഴ്‌സിംഗ്, മറ്റ് പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകൾക്ക് ഓൺലൈൻ മുഖേന അപേക്ഷ നൽകി ഓൺലൈനായി ഫൈനൽ കൺഫർമേഷൻ നൽകാത്തവർ ജുലൈ 13 വൈകീട്ട് 5 മണിയ്ക്ക് മുൻപായി…

2023-24 അദ്ധ്യയന വർഷം പോളിടെക്‌നിക് ഡിപ്ലോമ പ്രവേശനത്തിന്റെ പ്രൊവിഷണൽ റാങ്ക് ലിസ്റ്റും ട്രയൽ അലോട്ട്‌മെന്റ് ലിസ്റ്റും പ്രസിദ്ധീകരിച്ചു.  www.polyadmission.org എന്ന പോർട്ടലിൽ അപ്ലിക്കേഷൻ നമ്പർ, രജിസ്‌ട്രേഷൻ നമ്പർ, മൊബൈൽ നമ്പർ ഇവയിൽ ഏതെങ്കിലും ഒന്നും  ജനന തീയതിയും നൽകി 'Trial Rank…