വിദ്യാഭ്യാസം | July 11, 2023 പി.ജി. മെഡിക്കൽ കോഴ്സുകളിലേക്ക് ജൂലൈ 18ന് വൈകിട്ട് 4 വരെ www.cee.kerala.gov.in വഴി അപേക്ഷിക്കാം. ഹെൽപ് ലൈൻ നമ്പർ: 0471-2525300. അമിതവില ഈടാക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും: മുഖ്യമന്ത്രി എൻജിനിയറിങ് ആർക്കിടെക്ചർ പ്രവേശനം: പ്രത്യേക സീറ്റുകളിൽ അപേക്ഷിക്കാം