ജില്ലാ കുടുംബശ്രീ മിഷന്‍ ജില്ലയിലെ വിവിധയിടങ്ങളില്‍ തുടങ്ങുന്ന കയര്‍ ഡീഫൈബ്രിങ് യൂണിറ്റുകളിലെ യന്ത്രങ്ങള്‍  പരിപാലിക്കുന്നതിനായുളള  അഗ്രോ സര്‍വ്വീസ് യൂണിറ്റുകളില്‍ യോഗ്യരായവരെ നിയമിക്കും.  പോളിടെക്‌നിക്ക് ഡിപ്ലൊമ (മെക്കാനിക്കല്‍-1, ഇലക്ട്രിക്കല്‍-1), ഐ.ടി.ഐ ഡിപ്ലോമ (ഫിറ്റര്‍-2, ഇലക്ട്രിക്കല്‍-2) യോഗ്യതയുളളവരെയാണ്…

കോട്ടയം ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌ക്കൂള്‍ അസിസ്റ്റന്റ് (നാച്വറല്‍ സയന്‍സ് - കാറ്റഗറി -659/12) തസ്തികയിലെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുളള ഉദ്യോഗാര്‍ത്ഥികള്‍ക്കുളള ഇന്റര്‍വ്യൂ ജനുവരി 12, 16, 17 തീയതികളില്‍ പി.എസ്.സി യുടെ കോട്ടയം ജില്ലാ…

പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഡിസ്ട്രിക്ട് സെന്റര്‍ ഫോര്‍ ഇംഗ്ലീഷില്‍ ചീഫ് ട്യൂട്ടര്‍ തസ്തികയിലേയ്ക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി യോഗ്യരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.education.kerala.gov.in

നെടുമങ്ങാട് സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജില്‍ ഇലക്ട്രോണിക്‌സ് ലക്ചററുടെ താല്‍ക്കാലിക ഒഴിവിലേക്ക് അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച 12 ന് രാവിലെ 11 മണിക്ക് പ്രിന്‍സിപ്പാളിന്റെ കാര്യാലയത്തില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന…

മലപ്പുറം എം.എസ്.പിയില്‍ വനിതാ പൊലീസ് കോണ്‍സ്റ്റബില്‍ കാറ്റഗറി 198/2015 തസ്തികയുടെ റാങ്ക് പട്ടികയുടെ കാലാവധി പൂര്‍ത്തിയായതിനാല്‍ 2017 ഒക്‌ടോബര്‍ 17ന് പട്ടിക റദ്ദായതായി ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.

കാക്കനാട്: എറണാകുളം ജില്ലയില്‍ ഹൈസ്‌കൂള്‍ അസിസ്റ്റന്റ് (നാച്ചുറല്‍ സയന്‍സ്) തസ്തികയുടെ (കാറ്റഗറി നമ്പര്‍ 659/12) തിരഞ്ഞെടുപ്പിനുള്ള ഇന്റര്‍വ്യൂ ജനുവരി 16, 17, 18, 23, 24, 25 തീയതികളില്‍ ജില്ലാ പിഎസ്‌സി ഓഫീസില്‍ നടക്കും.…

     കൊച്ചി:  എറണാകുളം ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ അസിസ്റ്റന്റ് (നാച്ചുറല്‍ സയന്‍സ്) തസ്തികയുടെ തെരഞ്ഞെടുപ്പിലേക്കായി (കാറ്റഗറി നമ്പര്‍ 659/12) 2017 ഒക്‌ടോബര്‍ 24-ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുളള ഉദ്യോഗാര്‍ഥികള്‍ക്കായുളള ഇന്റര്‍വ്യൂ ജനുവരി…

കൊച്ചി: ജില്ലയിലെ ഒരു കേന്ദ്ര സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനത്തില്‍ കംപ്രസര്‍ ഓപ്പറേറ്റര്‍ പൊതു വിഭാഗം മൂന്ന് ഒഴിവ്, ഒ.ബി.സി ഒരു ഒഴിവ് എന്നീ വിഭാഗങ്ങള്‍ക്ക് സംവരണം ചെയ്ത നാല് താത്കാലിക ഒഴിവുകള്‍ നിലവിലുണ്ട്. യോഗ്യത…

യുവജനങ്ങളുടെ തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുന്നതിനായി കേരള സംസ്ഥാന യുവജന കമ്മീഷന്റെ ജോബ്‌പോർട്ടൽ പ്രവർത്തിച്ചുവരുന്നുണ്ട്. തൊഴിൽ അന്വേഷകരായ യുവജനങ്ങൾക്ക് (ടെക്‌നിക്കൽ/പ്രൊഫഷണൽ) ജോലിക്കായി അപേക്ഷിക്കുന്നതിനും തൊഴിൽദാതാക്കളായ സ്ഥാപനങ്ങൾക്ക് അവരുടെ ഒഴിവുകൾ പരസ്യപ്പെടുത്തുന്നതിനും കമ്മീഷന്റെ www.skycjobs.kerala.gov.in എന്ന വെബ് സൈറ്റിൽ…

മഞ്ചേശ്വരം ജി പി എം ഗവ. കോളേജില്‍ 2017-18 അധ്യയന വര്‍ഷത്തേക്ക് ഹിന്ദി, സ്റ്റാറ്റിസ്റ്റിക്‌സ് വിഷയങ്ങളില്‍ ഗസ്റ്റ് ലക്ചറെ നിയമിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം   പ്രിന്‍സിപ്പാള്‍ മുമ്പാകെ   നാളെ (10) രാവിലെ  11 …