2021 ഏപ്രിൽ എട്ട് മുതൽ ആരംഭിക്കുന്ന പൊതുപരീക്ഷയുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്ക് മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിന് വി.എച്ച്.എസ്.ഇ വിഭാഗം കരിയർ ഗൈഡൻസ് ആന്റ് കൗൺസിലിംഗ് സെല്ലിന്റെ നേതൃത്വത്തിൽ പ്രവൃത്തി ദിവസങ്ങളിൽ ടെലി കൗൺസിലിംഗ് (രാവിലെ പത്ത്…

തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് പൂജപ്പുര പഞ്ചകർമ്മ ആശുപത്രിയിൽ 20നും 70നും മദ്ധ്യേ പ്രായമുള്ള സോറിയാസിസ് രോഗികൾക്ക് ഗവേഷണാടിസ്ഥാനത്തിൽ സൗജന്യ കിടത്തി ചികിത്സ ലഭിക്കും. അഗദതന്ത്ര ഒ.പിയിൽ (ഒ.പി.നം.3) തിങ്കൾ മുതൽ ശനിവരെ രാവിലെ…

പൂജപ്പുര സ്ത്രീകളുടെയും കുട്ടികളുടെയും ആയുർവേദ ആശുപത്രിയിലെ സ്ത്രീരോഗ വിഭാഗത്തിൽ തിങ്കൾ മുതൽ ശനിവരെ രാവിലെ എട്ട് മുതൽ 12.30 വരെ സ്ത്രീകളിലെ അസ്ഥിസ്രാവം അവസ്ഥയ്ക്ക് ഗവേഷണാടിസ്ഥാനത്തിൽ സൗജന്യ ചികിത്സ ലഭിക്കും. ഫോൺ: 9446061894.

തിരുവനന്തപുരം സർക്കാർ ആയൂർവേദ കോളേജിൽ പഠനാവശ്യത്തിനായി വിവിധ രോഗങ്ങൾക്ക് ഗവേഷണ അടിസ്ഥാനത്തിൽ സൗജന്യ ചികിത്സ നടത്തുന്നു. അൾഷിമേഴ്സ് (9497264838), പാർക്കിസൺസ് (9645323337), മൈഗ്രേൻ (9745904648), മുട്ടുവേദന (9400643548), രക്തത്തിൽ യൂറിക് ആസിഡിന്റെ അളവ് കൂടുക…

തിരുവനന്തപുരം: ഗവ. ആയുർവേദ കോളേജിൽ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ അർബുദ (ക്യാൻസർ) രോഗത്തിനുള്ള സ്‌പെഷ്യൽ ഒ.പി. പ്രവർത്തിക്കും. ശല്യതന്ത്ര വകുപ്പിനു കീഴിൽ ഉച്ചയ്ക്ക് ഒരു മണി മുതൽ മൂന്നു മണി വരെ ഒ.പി.…

തിരുവനന്തപുരം:  സർക്കാർ ആയുർവേദ കോളേജിലെ പഞ്ചകർമ്മ വകുപ്പ്, പൂജപ്പുര, പഞ്ചകർമ്മ ഒ.പിയിൽ വിവിധ രോഗങ്ങൾക്ക് ഗവേഷണാടിസ്ഥാനത്തിൽ സൗജന്യചികിത്സ ലഭിക്കും. 25നും 65നും മധ്യേ പ്രായമുള്ള അമിതവണ്ണമുള്ള രോഗികൾക്കും (ഫോൺ: 8281954713, 9562264664) 25നും 50നും…

മന്ത്രി കെ.കെ. ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്തു സംസ്ഥാനത്ത് ആയുഷ് വകുപ്പുമായി ബന്ധപ്പെട്ട 30 പദ്ധതികൾ യാഥാർത്ഥ്യമായി. പദ്ധതികളുടെ ഉദ്ഘാടനം ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചർ  ഓൺലൈനായി നിർവഹിച്ചു. ആയുഷ് വകുപ്പിന്റെ 50.35 കോടി…

ചാലക്കുടി താലൂക്ക് ഹെഡ്ക്വാർട്ടേഴ്സിൽ ടെലി മെഡിസിൻ ഐസിയു (ഹബ് ആൻഡ് സ്പോക്ക് മോഡൽ) മന്ത്രി കെ കെ ഷൈലജ ഓൺലൈൻ വഴി ഉദ്ഘാടനം ചെയ്തു. ബി ഡി ദേവസി എംഎൽഎ അധ്യക്ഷത വഹിച്ചു. എൻഎച്ച്എമ്മിൽ…

വിവിധ പദ്ധതികളിലായി 48 പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ച് ആരോഗ്യ മന്ത്രി തൃശ്ശൂർ: ആരോഗ്യ മേഖലയിലെ സമഗ്ര വികസനം ലക്ഷ്യമാക്കി ജില്ലയിൽ ശനിയാഴ്ച ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ഷൈലജ ടീച്ചർ വിവിധ പരിപാടികളിലായി…

ഫംഗൽ ഇൻഫക്ഷൻ (വട്ടച്ചൊറി), വട്ടത്തിൽ മുടികൊഴിച്ചിൽ തുടങ്ങിയ രോഗങ്ങൾക്ക് തിരുവനന്തപുരം പൂജപ്പുര പഞ്ചകർമ്മ ആശുപത്രിയിൽ ഗവേഷണാടിസ്ഥാനത്തിൽ സൗജന്യ ചികിത്സ ലഭിക്കും. 20-60 പ്രായപരിധിയിലുള്ളവർക്കാണ് ചികിത്സ. തിങ്കൾ മുതൽ ശനി വരെ രാവിലെ എട്ട് മുതൽ…