സംസ്ഥാനത്തു കോവിഡ് ബാധിച്ചു മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള എക്സ്ഗ്രേഷ്യ ധനസഹായത്തിന്റെ അപേക്ഷകൾ രണ്ടു മാസത്തികം സമർപ്പിക്കണമെന്നു സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് അറിയിച്ചു. 2022 മാർച്ച് 22നു മുൻപുവരെ കോവിഡ് ബാധിച്ചു മരിച്ചവർക്കുള്ള ധനസഹായത്തിനുള്ള അപേക്ഷയാണ്…
തിരുവനന്തപുരം സർക്കാർ ആയൂർവേദ കോളജ് ശല്യതന്ത്ര വിഭാഗം സംഘടിപ്പിക്കുന്ന മലാശയ കാൻസർ സ്‌ക്രീനിങ് ക്യാംപിനു തുടക്കമായി. കോളജ് പ്രിൻസിപ്പാൾ ഡോ. ജി.ആർ. സുനിത ഉദ്ഘാടനം ചെയ്തു. ശല്യതന്ത്ര വിഭാഗം മേധാവി ഡോ. പി. ബെനഡിക്റ്റിന്റെ…
ഏപ്രിൽ പകുതിയോടെ സേവനം ലഭ്യമാകും ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളോജിയിലും കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി വഴി (കാസ്പ്) സൗജന്യ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി…
ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജുമായി ഡൊമിനിക്കൻ റിപബ്ലിക് അംബാസഡർ ഡേവിഡ് ഇമ്മാനുവേൽ പൂയിച്ച് ബുചെലുമായി ചർച്ച നടത്തി. ആയുഷ് മേഖലയിലെ സാധ്യതകൾ ഡൊമിനിക്കൻ റിപബ്ലിക് അംബാസഡർ ആരാഞ്ഞു. ആയുർവേദമേഖലയിൽ കേരളവുമായുള്ള സഹകരണം അംബാസഡർ…
മന്ത്രി വീണാ ജോർജുമായി യു.എസ്. കോൺസുൽ ജനറൽ ചർച്ച നടത്തി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജുമായി ചെന്നൈ യു.എസ്. കോൺസുൽ ജനറൽ ജൂഡിത്ത് റേവിൻ നടത്തിയ ചർച്ചയിൽ കേരളത്തിന്റെ ആരോഗ്യ മേഖലയിൽ യു.എസ്.…
കേരളം ഓക്സിജന്‍ ഉത്പാദനത്തില്‍ സ്വയംപര്യാപ്തമായി: മന്ത്രി വീണാ ജോര്‍ജ് രണ്ടാം കോവിഡ് വ്യാപനകാലത്ത് കേരളം ഓക്സിജന്‍ ഉത്പാദനത്തില്‍ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് സ്വയംപര്യാപ്തത നേടിയെന്ന് ആരോഗ്യ, വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്…
ആരോഗ്യ മേഖലയിൽ പുതിയ ചുവടുവയ്പ്പായ വീട്ടിലിരുന്ന് ഓൺലൈൻ വഴി ഒ.പി. ടിക്കറ്റും ആശുപത്രി അപ്പോയ്ന്റ്‌മെന്റുമെടുക്കാനും കഴിയുന്ന ഇ ഹെൽത്ത് സംവിധാനം എല്ലാവരും ഉപയോഗപ്പെടുത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കുടുംബാരോഗ്യ കേന്ദ്രങ്ങൾ മുതൽ…
മന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു സംസ്ഥാനത്ത് 12 മുതൽ 14 വയസുവരെയുള്ള കുട്ടികളുടെ കോവിഡ് വാക്സിനേഷൻ മാർച്ച് 16 മുതൽ പൈലറ്റടിസ്ഥാനത്തിൽ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ജില്ലകളിൽ തെരഞ്ഞെടുക്കപ്പെട്ട…
എൽ ബി എസ്സ് സെന്ററിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന പൂജപ്പുര സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഡിസെബിലിറ്റി സ്റ്റഡീസിന്റെ ആഭിമുഖ്യത്തിൽ കുട്ടികളിൽ ഉണ്ടാകുന്ന ശ്രദ്ധക്കുറവ്, അമിതാവേശം, സംസാരവൈകല്യം, പഠനവൈകല്യം, ആഹാര ക്രമീകരണം, കരിയർ കൗൺസിലിംഗ് എന്നീ…
കോവിഡ് സാഹചര്യത്തിൽ പതിവ് പ്രതിരോധ വാക്സിൻ എടുക്കാൻ കഴിയാത്തവർക്ക് ദേശീയ ഇമ്മ്യൂണൈസേഷൻ പരിപാടിയുടെ ഭാഗമായി മാർച്ച് 7 മുതൽ സംസ്ഥാനത്ത് പ്രത്യേക മിഷൻ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. മാർച്ച്, ഏപ്രിൽ, മേയ്…
