ഭരണരംഗത്ത് ലിംഗ നിഷ്പക്ഷപദങ്ങളുടെ ഉപയോഗം വർധിപ്പിക്കുന്നതിന്റെ ഭാഗമായി ‘ചെയർമാൻ’ എന്നതിനുപകരം ‘ചെയർപേഴ്സൺ’ എന്ന് ഉപയോഗിക്കണമെന്ന് നിർദേശിച്ച് ഉദ്യോഗസ്ഥ- ഭരണ പരിഷ്കാര (ഔദ്യോഗിക ഭാഷ) വകുപ്പ് സർക്കുലർ പുറത്തിറക്കി.