സംസ്ഥാന ഭക്ഷ്യകമ്മീഷൻ ചെയർപേഴ്സൺ നിയമനത്തിന് മാർച്ച് 7 വരെ അപേക്ഷിക്കാം. സെക്രട്ടറി, ഭക്ഷ്യ പൊതുവിതരണ വകുപ്പ്, ഗവ. സെക്രട്ടേറിയറ്റ്, തിരുവനന്തപുരം എന്ന വിലാസത്തിലോ secy.food@kerala.gov.in ലോ അപേക്ഷ നൽകണം. വിശദാംശങ്ങൾ www.prd.kerala.gov.in, https://civilsupplieskerala.gov.in, www.statefoodcommission.kerala.gov.in എന്നീ വെബ്സൈറ്റുകളിൽ ലഭിക്കും.
കേരള റിയൽ എസ്റ്റേറ്റ് അതോറിറ്റിയിൽ ചെയർപേഴ്സൺ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ജനുവരി 31 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.kerala.gov.in, www.rera.kerala.gov.in, www.lsgkerala.gov.in.
ഭവന രഹിതരക്ക് 40 കോടി ചെലവില്‍ സമ്പൂര്‍ണ്ണ ഭവനപദ്ധതിയില്‍ 1000 വീടുകളും റോഡുകള്‍ക്കും ഗതാഗത സൗകര്യവികസനത്തിന് 7.5 കോടി രൂപയുടെ നിര്‍മാണ പദ്ധതികളും പ്രഖ്യാപിച്ചു കൊണ്ട് കൊയിലാണ്ടി നഗരസഭാ ബഡ്ജറ്റ് വൈസ് ചെയര്‍പേഴ്‌സണ്‍ വി.കെ…
ജനങ്ങളെ വഞ്ചിച്ച് പണം തട്ടുന്ന മണിമാര്‍ക്കറ്റിംഗ് കമ്പനികള്‍ക്കതിരെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് നിയമസഭാ സമിതി ചെയര്‍പേഴ്‌സണ്‍ ഐഷാപോറ്റി എം.എല്‍.എ ആവശ്യപ്പെട്ടു. സ്ത്രീകളുടെയും ട്രാന്‍സ്ജെന്‍ഡറുകളുടെയും കുട്ടികളുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന നിയമസഭാ സമിതി സിറ്റിംഗില്‍ കേസുകള്‍…
ഉന്നത വിദ്യാഭ്യാസം നേടിയ സ്ത്രീകള്‍ പോലും സാമൂഹ്യവും നിയമപരവുമായ ബോധ്യം ഇല്ലാത്തവരായി മാറുന്ന അവസ്ഥയാണ് സംസ്ഥാനത്ത് ഉളളതെന്ന് വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ എം.സി ജോസഫൈന്‍. പരാതി നല്‍കി കമ്മീഷന് മുമ്പാകെ ഹാജരാവാത്തവരുടെ എണ്ണം വര്‍ദ്ധിച്ചുവരികയാണെന്നും…