സംസ്ഥാന ഭക്ഷ്യ കമ്മീഷൻ ചെയർപേഴ്സണെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അഖിലേന്ത്യാ സർവീസിലോ സംസ്ഥാന സർവീസിലോ പ്രവർത്തിച്ചിട്ടുള്ളവർക്ക് അപേക്ഷിക്കാം.  കൃഷി, പൊതുവിതരണം, പോഷകാഹാരം, ആരോഗ്യം അല്ലെങ്കിൽ സമാന മേഖലകളിൽ ഭക്ഷ്യസുരക്ഷ, നയരൂപീകരണം, ഭരണനിർവഹണം എന്നിവയിൽ അറിവും…

മഹാത്മാഗാന്ധി സർവ്വകലാശാല മുൻവൈസ് ചാൻസലർ പ്രൊഫ.സാബു തോമസിനെ ട്രിവാൻഡ്രം എൻജിനീയറിംഗ് സയൻസ് ആൻഡ് ടെക്‌നോളജി (ട്രെസ്റ്റ്) റിസർച്ച് പാർക്കിന്റെ ചെയർമാനായി നിയമിച്ചു ഉത്തരവായതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ ആർ ബിന്ദു അറിയിച്ചു. TrEST റിസർച്ച്…

കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടറായി കെ. വി. അബ്ദുൽ മാലിക്ക് സ്ഥാനമേറ്റു.  തദ്ദേശസ്വയംഭരണ വകുപ്പ് പ്ലാനിംഗ് വിഭാഗത്തിൽ സീനിയർ ടൗൺ പ്ലാനറായ കെ. വി. അബ്ദുൽ മാലിക്ക് ഗ്രേറ്റർ കൊച്ചിൻ…

കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ ചെയർമാനായി അഡ്വ. കെ. പ്രസാദ് ചുമതലയേറ്റു. കേരള സംസ്ഥാന കയർ മെഷിനറി മാനുഫാക്ചറിംഗ് കമ്പനിയുടെ ചെയർമാൻ, ആലപ്പുഴ ജില്ലാ ബാങ്ക് പ്രസിഡന്റ്, കേരള സർവകലാശാല സിൻഡിക്കേറ്റ്…

കേരള ആർട്ടിസാൻസ് ഡെവലപ്മെന്റ് കോർപറേഷൻ ചെയർമാനായി നെടുവത്തൂർ സുന്ദരേശൻ ചുമതലയേറ്റു. തുടർച്ചയായി രണ്ടാം തവണയാണ് നെടുവത്തൂർ സുന്ദരേശൻ കാഡ്‌കോ ചെയർമാൻ ആകുന്നത്. കാഡ്‌കോ ഓഫീസിൽ നടന്ന ചടങ്ങിൽ മാനേജിങ് ഡയറക്ടർ അജിത് കുമാർ, മുൻ…