കോട്ടയം: സഹകരണമേഖലയിലെ വായ്പകളുടെ തിരിച്ചടവിനുള്ള സമയപരിധി ഇനിയും ദീർഘിപ്പിക്കണമെന്ന ആവശ്യം സർക്കാർ അനുഭാവപൂർവം പരിഗണിക്കുമെന്ന് ജലവിഭവ -ഭവന നിർമാണ വകുപ്പ് മന്ത്രി മോൻസ് ജോസഫ്. സംസ്ഥാന സർക്കാരിന്‍റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി സഹകരണ വകുപ്പിന്‍റെ…