പൊതുജനങ്ങളിൽ പ്രത്യേകിച്ച് അമ്മമാരിലും അമ്മമാരാകാൻ പോകുന്നവരിലും മുലയൂട്ടലിനെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ലോക മുലയൂട്ടൽ വാരാചരണത്തിന്റെ ഭാഗമായി വനിതാ ശിശു വികസന വകുപ്പ് 'ആദ്യാമൃതം' ക്യാമ്പയിനിന് തുടക്കമാകുന്നു. അദ്യാമൃതം പദ്ധതിയുടെ ലോഗോ പ്രകാശനം,…
സംസാനത്തെ 500 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ കൂടി കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റാൻ സംസ്‌ഥാന സർക്കാരിന് സാധിച്ചെന്ന് തൊഴില്‍-എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍.കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ ഒരു ഡോക്ടർക്ക് പകരം മൂന്ന് പേരെ നിയമിക്കും. ഇതിനു…
* ഉദ്ഘാടനം ട്രയല്‍ റണ്ണിന് ശേഷം * വെന്റിലേറ്റര്‍ സംവിധാനമുള്ള നൂറോളം ഐ.സി.യു. കിടക്കകള്‍ തിരുവനന്തപുരം: തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഉന്നത നിലവാരത്തില്‍ സജ്ജമാക്കിയ മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്ക് എത്രയും വേഗം…
തിരുവനന്തപുരം: മണ്ണന്തല കേരളാദിത്യപുരത്തുണ്ടായ ബസപകടത്തില്‍ പരിക്കേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എല്ലാവിധ ചികിത്സകളും സൗജന്യമായി നല്‍കാന്‍ ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന് നിര്‍ദേശം…
* എമര്‍ജന്‍സി മെഡിസിന്‍ അസോസിയേഷന്‍ ലീഡര്‍ഷിപ്പ് അവാര്‍ഡ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഏറ്റുവാങ്ങി എമര്‍ജന്‍സി മെഡിസിന്‍ അസോസിയേഷന്‍ ലീഡര്‍ഷിപ്പ് അവാര്‍ഡ് 2018 (ഇ.എം.എ. ലീഡര്‍ഷിപ്പ് അവാര്‍ഡ് 2018) ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി…
തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ ആയുഷ് വകുപ്പ് സെപ്റ്റംബര്‍ 7 മുതല്‍ 11 വരെ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന ഇന്റര്‍ നാഷണല്‍ ആയുഷ് കോണ്‍ക്ലേവിന്റെ ഭാഗമായി പൊന്നാനിയില്‍ ഗുഡ് ഫുഡ് പ്രീ കോണ്‍ക്ലേവ് ശില്‍പശാല സംഘടിപ്പിച്ചു. നിയമസഭാ…
അമേരിക്കന്‍ കോണ്‍സുലേറ്റ് അംഗങ്ങളായ റോബര്‍ട്ട് ബര്‍ഗസ്, ജയിംസ് ഫുല്‍ക്കര്‍ എന്നിവരുമായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ കൂടിക്കാഴ്ച നടത്തി. ആരോഗ്യമേഖലയില്‍ സംസ്ഥാനം കൈവരിച്ച നേട്ടങ്ങളെ സംബന്ധിച്ച് മന്ത്രി അംഗങ്ങളോട് വിശദീകരിച്ചു. ആരോഗ്യരംഗത്തെ വിജ്ഞാനം പരസ്പരം…
തിരുവനന്തപുരം: എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ വിവിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി 11 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കും മെഡിക്കല്‍ ലൈബ്രറിയും നവീകരിക്കുന്നതിന്…
കൊച്ചി: തൃപ്പൂണിത്തുറ ഗവ:ആയുര്‍വേദ കോളേജ് ആശുപത്രിയില്‍ ഒ.പി നമ്പര്‍ രണ്ടില്‍ ജൂലൈ 16 മുതല്‍ എല്ലാ തിങ്കളാഴ്ചകളിലും രാവിലെ എട്ടു മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ 20 വയസ് മുതല്‍ 60 വയസ് വരെ…
ഏഴിനും 12 നുമിടയില്‍ പ്രായമുള്ള കുട്ടികളിലെ കാഴ്ച്ചക്കുറവിന് തിരുവനന്തപുരം ഗവണ്‍മെന്റ് ആയൂര്‍വേദ കോളേജിലെ ശാലാക്യതന്ത്ര വിഭാഗത്തില്‍ (ഒ.പി. നം.5) തിങ്കള്‍ മുതല്‍ ശനിവരെ രാവിലെ എട്ട് മുതല്‍ ഉച്ചയ്ക്ക് 12.30 വരെ നേത്രരോഗ നിര്‍ണ്ണയം…
