22-ാമത് രാജ്യാന്തര ചലച്ചിത്രമേള പ്രേക്ഷക സൗഹൃദവും സൗകര്യപ്രദവും സുരക്ഷിതവുമാക്കാന്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി മേളയുടെ ടെക്‌നിക്കല്‍ കമ്മിറ്റി തിയേറ്ററുകളിലെ സൗകര്യങ്ങള്‍ വിലയിരുത്തി. ഇരിപ്പിടങ്ങളുടെ ക്രമീകരണം, ശബ്ദ-ദൃശ്യ സംവിധാനം, ശുചിത്വം തുടങ്ങിയ സൗകര്യങ്ങളാണ് കമ്മിറ്റി…

ഡിസംബര്‍ എട്ടു മുതല്‍ 15 വരെ തിരുവനന്തപുരത്ത് നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രമേള റിപ്പോര്‍ട്ട് ചെയ്യുന്നതിന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയ മാധ്യമപ്രവര്‍ത്തകരുടെ  പേര്, രജിസ്‌ട്രേഷന്‍ നമ്പര്‍, തസ്തിക, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ എന്നിവയടങ്ങിയ  ലിസ്റ്റ് തിരുവനന്തപുരം…