സംസ്ഥാനത്തെ പ്രീപ്രൈമറി മുതൽ ഹയർസെക്കൻഡറി വരെയുള്ള പാഠ്യപദ്ധതി പരിഷ്‌കരണത്തിനു മുന്നോടിയായുള്ള സംസ്ഥാനതല ആശയരൂപീകരണ ശിൽപശാല മുഖ്യമന്ത്രി പിണറായി വിജയൻ ജൂൺ 16ന്  ഉദ്ഘാടനം ചെയ്യും. രാവിലെ 11ന് മസ്‌കറ്റ് ഹോട്ടലിൽ നടക്കുന്ന ശിൽപശാലയിൽ പൊതുവിദ്യാഭ്യാസ…

പുതിയ കാലത്ത് സമസ്ത മേഖലകളിലും ഐടി വിഭാഗത്തിന്റെ സേവനം അനിവാര്യമായിരിക്കുകയാണെന്നു ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. ഐടി, ഐടി അനുബന്ധ മേഖലയിലെ ജീവനക്കാർക്കും സംരംഭകർക്കുമായി തൊഴിൽ വകുപ്പ് നടപ്പാക്കുന്ന ക്ഷേമ പദ്ധതിയുടെ ഓൺലൈൻ…

മുതിർന്ന പൗരൻമാരെ ബഹുമാനിക്കാനും ബുദ്ധിമുട്ടുകളിൽ സഹായിക്കാനും യുവതലമുറയ്ക്കും കുട്ടികൾക്കും ബോധവത്കരണം നൽകേണ്ടതിന്റെ ആവശ്യകത ഏറിവരികയാണെന്നു പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. മുതിർന്ന പൗരൻമാരോടുള്ള അതിക്രമങ്ങൾക്കെതിരെയുള്ള ബോധവൽക്കരണ ദിനാചരണത്തിന്റെ ഉദ്ഘാടനവും വയോസേവന…

പ്രവാസികളും പ്രവാസി മാധ്യമ പ്രവർത്തകരും കേരളത്തിന്റെ അംബാസിഡർമാരായി പ്രവർത്തിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. മൂന്നാമത് ലോക കേരള സഭയുടെ ഭാഗമായി സംഘടിപ്പിച്ച ലോക കേരള മാധ്യമസഭ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാടിന്റെ വികസനകാര്യത്തിൽ പ്രവാസി…

*കിടപ്പ് രോഗികൾക്കും, പാലിയേറ്റീവ് കെയർ രോഗികൾക്കും വീട്ടിലെത്തി വാക്സിൻ നൽകും *മന്ത്രിയുടെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പിന്റെ ഉന്നതതലയോഗം ചേർന്നു സംസ്ഥാനത്ത് ഇന്നു (ജൂൺ 16) മുതൽ 6 ദിവസങ്ങളിൽ കോവിഡ് പ്രിക്കോഷൻ ഡോസിനായി പ്രത്യേക…

അഡീഷണൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാം (അസാപ്) കേരളയും ഇംപീരിയൽ സൊസൈറ്റി ഓഫ് ഇന്നൊവേറ്റീവ് എഞ്ചിനീയേഴ്സ് ഇന്ത്യയും (ഐ.എസ്.ഐ.ഇ) സംയുക്തമായി അസാപ് കേരളയുടെ തവനൂർ, കുന്നംതാനം എന്നീ രണ്ട് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കുകളിൽ വൈദ്യുത വാഹനങ്ങളുടെ…

സംസ്ഥാനത്തെ പ്രീപ്രൈമറി മുതൽ ഹയർസെക്കൻഡറി വരെയുള്ള പാഠ്യപദ്ധതി പരിഷ്‌കരണത്തിനു മുന്നോടിയായുള്ള സംസ്ഥാനതല ആശയരൂപീകരണ ശിൽപശാല മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് (16 ജൂൺ) ഉദ്ഘാടനം ചെയ്യും. രാവിലെ 11ന് മസ്‌കറ്റ് ഹോട്ടലിൽ നടക്കുന്ന ശിൽപശാലയിൽ…

*44,363 വിദ്യാർത്ഥികൾക്ക് ഫുൾ എ പ്ലസ്, ഉപരിപഠനത്തിനു യോഗ്യത നേടിയത് 4,23,303 പേർ ഈ വർഷത്തെ എസ് എസ് എൽ സി പരീക്ഷാഫലം റഗുലർ വിഭാഗത്തിൽ 4,26,469 പേർ പരീക്ഷയെഴുതിയതിൽ 4,23,303 പേർ ഉപരിപഠനത്തിനു…

കണ്ണൂർ ജില്ലയിലെ മയ്യിൽ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ജുമാ മസ്ജിദ് സെക്രട്ടറിക്ക് എസ്.എച്ച്.ഒ നൽകിയ നോട്ടിസുമായി ബന്ധപ്പെട്ടു സർക്കാരിനെതിരെ തെറ്റിദ്ധാരണാജനകമായ പ്രചാരണം നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. നോട്ടീസ് തികച്ചും അനവസരത്തിലുള്ളതും സർക്കാരിന്റെ…

ജനങ്ങൾക്ക് അവകാശങ്ങളും അർഹമായ ആനുകൂല്യങ്ങളും ലഭ്യമാക്കുന്നതിനു സർക്കാർ ഓഫിസുകളിലെ ഫയലുകളിലെ തീരുമാനം നീതിപൂർവകവും സുതാര്യവും വേഗത്തിലുമാക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. അഴിമതിരഹിത സിവിൽ സർവീസ് എന്ന ലക്ഷ്യം പരമപ്രധാനമാണ്. പൊതുസേവനത്തിലെ അഴിമതി തുടച്ചുനീക്കാൻ സർക്കാർ…