കൂടൽമാണിക്യം ക്ഷേത്രത്തിൽ ദേവസ്വം നിയമങ്ങൾ അനുസരിച്ച് സർക്കാർ നിയമിച്ച കഴകക്കാരൻ ആ തസ്തികയിൽ ക്ഷേത്രത്തിൽ തന്നെ ജോലി ചെയ്യണം എന്നുള്ളതാണ് സർക്കാർ നിലപാടെന്ന് ദേവസ്വം മന്ത്രി വി.എൻ. വാസവൻ നിയമസഭയെ അറിയിച്ചു. ഡിമാന്റ് ഡിസ്‌കഷന്…

2016-17 കാലയളവ് മുതൽ നാളിതുവരെ കേരളത്തിലെ ദേവസ്വം ബോർഡുകൾക്കായി സംസ്ഥാന സർക്കാർ 600.70 കോടി രൂപ (അറുനൂറു കോടി എഴുപത് ലക്ഷം രൂപ) അനുവദിച്ചതായി മന്ത്രി വി.എൻ. വാസവൻ നിയമസഭയെ അറയിച്ചു. ഡിമാന്റ് ഡിസ്‌കഷന്…

വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടും മൂന്നും ഘട്ടങ്ങൾക്ക് പാരിസ്ഥിതിക അനുമതിയായി. ഇതു സംബന്ധിച്ച് കേന്ദ്രപരിസ്ഥിതി മന്ത്രിലയത്തിന്റെ ഉത്തരവ് ലഭിച്ചതായി മന്ത്രി വി.എൻ. വാസവൻ അറിയിച്ചു. രണ്ടും മൂന്നും ഘട്ട വികസനത്തിന്റെ ഭാഗമായി കണ്ടെയ്‌നർ ടെർമിനൽ 1200…

കേരള സംസ്ഥാന യുവജന കമ്മീഷൻ 2024-25 വർഷത്തെ യൂത്ത് ഐക്കൺ അവാർഡുകൾ പ്രഖ്യാപിച്ചു. വിവിധ  മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച യുവജനങ്ങൾക്കാണ് അവാർഡുകൾ നൽകുന്നത്. കല, സാംസ്‌കാരികം, കായികം, സാഹിത്യം, കാർഷികം/മൃഗസംരക്ഷണം, വ്യവസായ സംരംഭകത്വം, മാധ്യമം തുടങ്ങിയ മേഖലകളിൽ വ്യത്യസ്തവും മാതൃകാപരവുമായ ഇടപെടലുകൾ…

അങ്കണവാടി ക്ഷേമനിധി ബോര്‍ഡിന്റെ ആനുകൂല്യങ്ങള്‍ നല്‍കുന്നതിനായി സര്‍ക്കാര്‍ സഹായമായി 10 കോടി രൂപ കൂടി അനുവദിച്ചതായി ധനകാര്യമന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു. വിരമിച്ച അങ്കണവാടി ജീവനക്കാരുടെ പെന്‍ഷന്‍ അടക്കമുള്ള ആനുകൂല്യങ്ങള്‍ നല്‍കുന്നതിനാണ് അധിക ധനസഹായം…

തെരഞ്ഞെടുക്കപ്പെട്ട വകുപ്പുകളിലെ വനിതാ ജീവനക്കാർക്കായി കേരള സംസ്ഥാന ഐ.ടി. മിഷൻ സൈബർ സുരക്ഷാ ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു. ബെവ്കോ എം.ഡി. ഹർഷിത അട്ടല്ലൂരി സെമിനാർ ഉദ്ഘാടനം ചെയ്തു. സമകാലിക സമൂഹത്തിൽ വനിതകൾ സൈബർ സുരക്ഷയെക്കുറിച്ച്…

കേരളാ ആർട്ടിസാൻസ് ഡെവലപ്മെന്റ് കോർപ്പറേഷന്റെ ‘സർട്ടിഫിക്കേഷൻ ആൻഡ് വാല്യുയേഷൻ ട്രയിനിങ് ഫോർ ട്രഡീഷണൽ ഗോൾഡ്സ്മിത്ത്സ്’ ട്രെയിനിങ് പദ്ധതിയുമായി ബന്ധപ്പെട്ട് എംപാനൽ ചെയ്യുന്നതിനായി ട്രെയിനിങ് സ്ഥാപനങ്ങളിൽനിന്നും താത്പര്യപത്രം ക്ഷണിച്ചു. താത്പര്യമുള്ള ട്രെയിനിങ് സ്ഥാപനങ്ങൾ മാർച്ച് 15നു…

സാമൂഹ്യനീതിവകുപ്പ് നടപ്പിലാക്കുന്ന ട്രാൻസ്ജെൻഡർ ക്ഷേമ പദ്ധതികളുടെ ഭാഗമായി മാർച്ച് 16, 17 തീയതികളിൽ നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടത്തുന്ന അനന്യം പദ്ധതി, ട്രാൻസ്ജെൻഡർ ഫെസ്റ്റ് എന്നിവയുടെ സ്റ്റേജ്, ലൈറ്റ് ആൻഡ് സൗണ്ട് ക്രമീകരണങ്ങൾ നടത്തുന്നതിനായി ജി.എസ്.ടി…

* 95 സർക്കാർ വകുപ്പുകളിൽ പത്തിൽ കൂടുതൽ ജീവനക്കാരുള്ള എല്ലാ സ്ഥാപനങ്ങളിലും ഇന്റേണൽ കമ്മിറ്റികൾ * കാൽ ലക്ഷത്തോളം സ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്തു തൊഴിലിടങ്ങളിൽ സ്ത്രീ സുരക്ഷിതത്വം ഉറപ്പാക്കാൻ പോഷ് ആക്ട് പ്രകാരം സംസ്ഥാനത്തെ…

ഒരേ നമ്പർ ഉള്ള വോട്ടർ ഐഡി കാർഡ് പല വോട്ടർമാർക്കും നൽകിയെന്ന പ്രശ്‌നത്തിന് മൂന്ന് മാസത്തിനകം പരിഹാരം കാണുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇരട്ട വോട്ടർ ഐ.ഡി. കാർഡ് നമ്പർ ഉള്ള വോട്ടർമാർക്ക് അടുത്ത മൂന്ന്…