പൊതുമരാമത്ത് വകുപ്പ് റോഡുകളെ കുറിച്ചുള്ള പരാതികൾ ഓൺലൈനായി അറിയിക്കാൻ കഴിയുന്ന മൊബൈൽ ആപ്പ് പി.ഡബ്ലിയു. ഡി ഫോർ യു (PWD 4U) പുറത്തിറക്കി. പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ്…

* 12, 13 തിയതികളിൽ സമ്പൂർണ ലോക്‌ ഡൗൺ കോവിഡ്‌ വ്യാപന തോത്‌ പ്രതീക്ഷിച്ച തോതിൽ കുറയാത്ത സാഹചര്യത്തിൽ സംസ്ഥാനത്ത്  നിലവിലെ ലോക്‌ ഡൗൺ നിയന്ത്രണങ്ങൾ ജൂൺ 16 വരെ നീട്ടും. 12, 13…

ചികിത്സയിലുള്ളവര്‍ 1,47,830 ആകെ രോഗമുക്തി നേടിയവര്‍ 24,83,992 കഴിഞ്ഞ 24 മണിക്കൂറിനിടെ 70,569 സാമ്പിളുകള്‍ പരിശോധിച്ചു പുതിയ ഹോട്ട് സ്‌പോട്ടില്ല; 2 പ്രദേശങ്ങളെ ഒഴിവാക്കി കേരളത്തില്‍ തിങ്കളാഴ്ച 9313 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം…

ചികിത്സയിലുള്ളവര്‍ 1,60,653 ആകെ രോഗമുക്തി നേടിയവര്‍ 24,62,071 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,02,792 സാമ്പിളുകള്‍ പരിശോധിച്ചു 27 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 5 പ്രദേശങ്ങളെ ഒഴിവാക്കി കേരളത്തില്‍ ഞായറാഴ്ച 14,672 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.…

മുഴുവൻ വിദ്യാർഥികൾക്കും ഇന്റർനെറ്റ് ലഭ്യത ഉറപ്പാക്കുന്നത് ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ സർവീസ് പ്രൊവൈഡർമാരുടെ യോഗം വിളിച്ചു.  10ന് രാവിലെ 11.30 ന് വീഡിയോ കോൺഫറൻസ് വഴിയാണ് യോഗം. ആദിവാസി ഊരുകൾ ഉൾപ്പെടെ…

ടോട്ടേ ചുഴലിക്കാറ്റിന്റെ ദുരിതമനുഭവിച്ച മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് 18.36 കോടി രൂപ ഉടൻ വിതരണം ചെയ്യുമെന്ന് മന്ത്രി ആന്റണി രാജു അറിയിച്ചു. ഒരു കുടുംബത്തിന് ആയിരത്തി ഇരുന്നൂറ് രൂപ വെച്ചാണ് ധനസഹായം നൽകുന്നത്. ടോട്ടേ ചുഴലിക്കാറ്റു…

40 വയസിനു മുകളിലുള്ള എല്ലാവർക്കും ജൂലായ് 15 നകം ആദ്യ ഡോസ് വാക്‌സിൻ നൽകാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. കോവിഡ് അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 45 വയസിന് മുകളിലുള്ള 50 ലക്ഷത്തോളം…

മനുഷ്യനും പ്രകൃതിയും പരസ്പര പൂരിതം ആണെന്നും സുസ്ഥിരമായ ഒരു വികസന മാർഗ്ഗത്തിലൂടെ മാത്രമേ മുന്നോട്ടു പോകാൻ സാധിക്കുകയുള്ളൂ എന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പരിസ്ഥിതി വകുപ്പും ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലും ഇ.…

ചികിത്സയിലുള്ളവര്‍ 1,67,638 ആകെ രോഗമുക്തി നേടിയവര്‍ 24,40,642 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,16,354 സാമ്പിളുകള്‍ പരിശോധിച്ചു പുതിയ ഹോട്ട് സ്‌പോട്ടില്ല; 2 പ്രദേശങ്ങളെ ഒഴിവാക്കി കേരളത്തില്‍ ശനിയാഴ്ച 17,328 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം…

* ഗോ ഇലക്ട്രിക് പ്രചാരണ പരിപാടിക്ക് തുടക്കമാകുന്നു പെട്രോളിയം ഇന്ധനങ്ങൾക്കുള്ള അമിത ആശ്രയത്വം കുറയ്ക്കുന്നതിനായി വൈദ്യുത വാഹനങ്ങളും വൈദ്യുതി ഉപയോഗിച്ചുള്ള പാചകരീതിയും പ്രചാരത്തിൽ കൊണ്ടുവരേണ്ടത് കാലത്തിന്റെ അനിവാര്യതയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എനർജി…