ചികിത്സയിലുള്ളവര്‍ 57,640 ഇതുവരെ രോഗമുക്തി നേടിയവര്‍ 6,11,600 കഴിഞ്ഞ 24 മണിക്കൂറിനിടെ 31,893 സാമ്പിളുകള്‍ പരിശോധിച്ചു തിങ്കളാഴ്ച ഒരു പുതിയ ഹോട്ട് സ്‌പോട്ട്; 4 പ്രദേശങ്ങളെ ഒഴിവാക്കി കേരളത്തില്‍ തിങ്കളാഴ്ച 2707 പേര്‍ക്ക് കോവിഡ്-19…

ഡിസംബര്‍ 16 ന് നടക്കുന്ന വോട്ടെണ്ണലിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്‌കരന്‍ അറിയിച്ചു. രാവിലെ എട്ടിനാണ് വോട്ടെണ്ണല്‍ ആരംഭിക്കുന്നത്. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ജില്ലാ തിരഞ്ഞെടുപ്പ്…

തദ്ദേശ തിരഞ്ഞെടുപ്പിലെ അവസാനഘട്ട വോട്ടെടുപ്പ് തിങ്കളാഴ്ച ( ഡിസംബര്‍ 14) നടക്കും. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ 354 തദ്ദേശ സ്ഥാപനങ്ങളിലെ 6,867 വാര്‍ഡുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.  42,87,597  പുരുഷന്‍മാരും  46,87,310  സ്ത്രീകളും…

ചികിത്സയിലുള്ളവര്‍ 59,438; ഇതുവരെ രോഗമുക്തി നേടിയവര്‍ 6,07,119 കഴിഞ്ഞ 24 മണിക്കൂറിനിടെ 46,375 സാമ്പിളുകള്‍ പരിശോധിച്ചു 4 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 5 പ്രദേശങ്ങളെ ഒഴിവാക്കി കേരളത്തില്‍ ഞായറാഴ്ച 4698 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.…

ഡിസംബര്‍ 14 ന് അവസാനഘട്ട തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്ന ജില്ലകളില്‍ സ്‌പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റും പോസ്റ്റല്‍ ബാലറ്റും അയക്കുന്നതിന് ഞായറാഴ്ച (ഡിസംബര്‍ 13) പോസ്റ്റ് ഓഫീസുകളില്‍ ക്രമീകരണം ഒരുക്കാന്‍ ചീഫ് പോസ്റ്റ് മാസ്റ്റര്‍ ജനറലിന്…

ചികിത്സയിലുള്ളവർ 60,029; ഇതുവരെ രോഗമുക്തി നേടിയവർ 6,01,861 കഴിഞ്ഞ 24 മണിക്കൂറിനിടെ 59,690 സാമ്പിളുകൾ പരിശോധിച്ചു പുതിയ ഒരു ഹോട്ട് സ്പോട്ട്; 4 പ്രദേശങ്ങളെ ഒഴിവാക്കി കേരളത്തിൽ ശനിയാഴ്ച 5949 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി…

തദ്ദേശ തിരഞ്ഞെടുപ്പിലെ അവസാനഘട്ട വോട്ടെടുപ്പ് തിങ്കളാഴ്ച (ഡിസംബർ 14) നടക്കും. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ 354 തദ്ദേശ സ്ഥാപനങ്ങളിലെ 6867 വാർഡുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 42,87,597 പുരുഷൻമാരും 46,87,310 സ്ത്രീകളും 86…

സംസ്ഥാനത്ത് ഡിസംബർ പത്തിന് അഞ്ച് ജില്ലകളിലേക്ക് നടന്ന രണ്ടാംഘട്ട തദ്ദേശ തിരഞ്ഞെടുപ്പിൽ 76.78 ശതമാനം പോളിംഗ് രേഖപ്പെടുത്തി. കോട്ടയം - 73.95, എറണാകുളം - 77.25, തൃശൂർ - 75.10, പാലക്കാട് - 78.14,…

ചികിത്സയിലുള്ളവർ 59,380; ഇതുവരെ രോഗമുക്തി നേടിയവർ 5,96,593 കഴിഞ്ഞ 24 മണിക്കൂറിനിടെ 53,508 സാമ്പിളുകൾ പരിശോധിച്ചു പുതിയ ഹോട്ട് സ്പോട്ടുകളില്ല; ഒരു പ്രദേശത്തെ ഒഴിവാക്കി കേരളത്തിൽ വെള്ളിയാഴ്ച 4642 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട്…

* കരട് വോട്ടർപട്ടികയിൽ ആക്ഷേപങ്ങളും പരാതികളും സമർപ്പിക്കാനുള്ള തീയതി ഡിസംബർ 31 വരെ നീട്ടി 2021 ലെ നിയമസഭയിലേക്കുള്ള പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർ പട്ടികയിൽ 18 വയസ് തികഞ്ഞ പരമാവധി പേരെ ഉൾപ്പെടുത്താൻ…