ചെങ്ങന്നൂർ : സംസ്ഥാനത്തെ സർക്കാർ ഐ.ടി.ഐകൾ രാജ്യാന്തര നിലാരത്തിലേക്ക് ഉയർത്തുകയെന്നത് സർക്കാരിന്റെ പദ്ധതിയായി മാറിയതായി തൊഴിൽമന്ത്രി ടി. പി. രാമകൃഷ്ണൻ . ചെങ്ങന്നൂർ ഗവ.ഐ.ടി.ഐയിൽ പുതിയതായി പണികഴിപ്പിച്ച ഓഫീസ് കെട്ടിടം, വ്യവസായ പരിശീലന വകുപ്പ്…

ഹരിപ്പാട്: പ്രളായനന്തരം ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളടങ്ങുന്ന കുട്ടനാടൻ മേഖലയിൽ 14,000 ഹെക്ടർ സ്ഥലത്ത് അധികമായി കൃഷി ചെയ്തെന്നും കാർഷിക മേഖലയിൽ ഉണ്ടായ ഉണർവ്വാണ് ഇതുവരച്ചു കാട്ടുന്നതെന്നും കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ പറഞ്ഞു. പ്രളയം…

ഒരുദിവസത്തെ കേരള സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിക്ക് മടങ്ങി. കൊല്ലത്ത് ബൈപ്പാസും തിരുവനന്തപുരത്ത് സ്വദേശ് ദർശൻ പദ്ധതിയുമാണ് അദ്ദേഹം ഉദ്ഘാടനം ചെയ്തത്. ചൊവ്വാഴ്ച രാത്രി 8.40 ന് തിരുവനന്തപുരം എയർഫോഴ്‌സ് ടെക്‌നിക്കൽ…

കേരളത്തിലെ ആത്മീയ ടൂറിസം കേന്ദ്രങ്ങളുടെ വികസനത്തിനായി രൂപീകരിച്ച സ്വദേശ് ദർശൻ പദ്ധതികളുടെ ഉദ്ഘാടനം തിരുവനന്തപുരം പദ്മനാഭസ്വാമി ക്ഷേത്രത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചു. പദ്മനാഭസ്വാമി ക്ഷേത്രം, ആറൻമുള, ശബരിമല പദ്ധതികൾ ഉൾപ്പെടുന്നതാണിത്. ഉദ്ഘാടനത്തിനു ശേഷം…

കൊല്ലം: സംസ്ഥാന സർക്കാർ അതിവേഗം നടത്തിയ പ്രവർത്തനത്തിലൂടെ യാഥാർത്ഥ്യമാക്കിയ ബൈപാസിൽ ആവേശത്തിന്റെ നിമിഷങ്ങൾ പകർന്ന് മുഖ്യമന്ത്രിയുടെ റോഡ് ഷോ. കാത്തിരിപ്പിന് ഫലംകണ്ട ആഹ്ളാദത്തിൽ തിങ്ങിനിറഞ്ഞ ജനക്കൂട്ടത്തെ അഭിവാദ്യം ചെയ്തായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനം…

കൊല്ലം: ഗതാഗതസൗകര്യ വികസനത്തിന് മുഖ്യപരിഗണന നൽകിയുള്ള വികസനപ്രവർത്തനമാണ് സംസ്ഥാന സർക്കാർ നടപ്പിലാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൊല്ലം ബൈപാസ് ഉദ്ഘാടന വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.  സംസ്ഥാന സർക്കാർ ചുമതലയേറ്റ ഘട്ടത്തിൽ പ്രധാനമന്ത്രിയെ സന്ദർശിക്കവെ…

കൊല്ലം: ജില്ലയുടെ ഗതാഗത വികസനത്തിന് പുതിയ മാനം പകർന്ന് കൊല്ലം ബൈപാസ് പ്രധാനമന്ത്രി നരേന്ദ്ര മോഡി നാടിന് സമർപ്പിച്ചു. സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക പങ്കാളിത്തവും സഹകരണവും ചേരുന്ന പദ്ധതി വളരെ ഫലപ്രദമായി നടപ്പിലാക്കിയതിന്റെ സന്തോഷം…

ഒന്നാംഘട്ട അവസ്ഥാ പഠനം പൂർത്തിയായി സംസ്ഥാനത്തെ എട്ട് മുതൽ 12 വരെ ക്ലാസ്സുകളിൽ നടപ്പാക്കിവരുന്ന ഹൈടെക് സ്‌കൂൾ പദ്ധതിയുടെ ഒന്നാംഘട്ട അവസ്ഥാപഠനം കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) പൂർത്തിയാക്കി.  4742…

അടുത്ത രണ്ടരവർഷത്തിനകം അടിസ്ഥാന സൗകര്യവികസനം വിജയകരമായി നടത്തുകയെന്ന ദൗത്യമാണ് സർക്കാരിനുള്ളതെന്ന് പൊതുമരാമത്തുമന്ത്രി ജി.സുധാകരൻ. ദേശിയ പാതയും പ്രധാന പൊതുമരാമത്ത് റോഡുകളും മാത്രമല്ല ഗ്രാമീണ റോഡുകളും ഉന്നതനിലവാരത്തോടെ സഞ്ചാര യോഗ്യമാക്കും. ബജറ്റിൽ ഉൾപ്പെടുത്തി അമ്പലപ്പുഴ മണ്ഡലത്തിലെ…

* കേരള പോലീസിന്റെ ഫേസ്ബുക്ക് പേജ് 10 ലക്ഷം ലൈക്കുകൾ കടന്നു നവമാധ്യമങ്ങളിലെ ആരോഗ്യപരമായ ഇടപെടലുകൾക്ക് മികച്ച ഉദാഹരണമാണ് കേരള പോലീസെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. കേരള പോലീസിന്റെ ഫേസ്ബുക്ക് പേജ് 10…