ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ഇന്റർനെറ്റ് റേഡിയോ, 'റേഡിയോ കേരള' മുഖ്യമന്ത്രി പിണറായി വിജയൻ ഡിസംബർ 10 വൈകുന്നേരം ആറിന് തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിലെ സിംഫണി ഹാളിൽ ഉദ്ഘാടനം ചെയ്യും. ലോക മലയാളികൾക്ക് കേരളത്തിന്റെ…
കരട് നയത്തിന്മേലുള്ള ചര്ച്ച മന്ത്രി ടി. പി. രാമകൃഷ്ണന് ഉദ്ഘാടനം ചെയ്തു കേരളത്തില് രൂപീകരിക്കാനുദ്ദേശിക്കുന്ന കരിയര് നയത്തിന്റെ കരട് രേഖയിന്മേലുള്ള ചര്ച്ചയ്ക്കായി ഏകദിന ശില്പശാല സംഘടിപ്പിച്ചു. തിരുവനന്തപുരത്ത് ഹോട്ടല് അപ്പോളോ ഡിമോറയില് നടന്ന ഏകദിന…
സമാപനം മന്ത്രി കടകംപള്ളി സുരേന്ദ്രന് ഉദ്ഘാടനം ചെയ്തു ആലപ്പുഴ:ഇ. എം.എസ് സ്റ്റേഡിയത്തിൽ നടന്നുവന്ന കയർ കേരളയ്ക്ക് സമാപനമായി. 399 കോടിരൂപയുടെ കയർ വിപണി ലക്ഷ്യമിട്ടുള്ള ധാരണ പത്രങ്ങളിൽ ഒപ്പുവച്ചുകൊണ്ടാണ് കയർ കേരള-2019 സമാപിക്കുന്നതെന്ന് ധനകാര്യ…
* കാസർകോട് ആയംകടവ് പാലം ഉദ്ഘാടനം ചെയ്തു ഈ സര്ക്കാര് അധികാരത്തില് വന്നതിന് ശേഷം നാളിതുവരെയായി പൊതുമരാമത്ത് മേഖലയില് മാത്രം 20,000 കോടി രൂപയുടെ പ്രവൃത്തികള് പൂര്ത്തീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ബേഡഡുക്ക …
അഞ്ചേ മുക്കാല് ലക്ഷം പേര് അപേക്ഷിച്ച കേരള അഡ്മിനിസ്ട്രേറ്റീവ് സര്വീസ് പരീക്ഷ നടത്തുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള് ഒരുക്കാന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില് ചേര്ന്ന യോഗം തീരുമാനിച്ചു. പരീക്ഷയ്ക്ക് 2,200 കേന്ദ്രങ്ങള് വേണ്ടിവരുമെന്നാണ്…
വ്യവസായ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന് സര്ക്കാര് എടുത്ത തീരുമാനങ്ങള് അതിന്റെ അന്തഃസത്ത പൂര്ണ്ണമായി ഉള്ക്കൊണ്ട് നടപ്പാക്കുന്നത് ഉറപ്പുവരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. സര്ക്കാരിന്റെ നയങ്ങള്ക്കും കാഴ്ചപ്പാടിനും അനുസൃതമായി ചില സ്ഥലങ്ങളില് ക്രിയാത്മകമായ സമീപനം ഉണ്ടാകുന്നില്ല…
* കോടികളുടെ നിക്ഷേപം ഉറപ്പിക്കാനായി കേരളത്തിന്റെ യുവജനതയെ മുന്നിൽ കണ്ടുകൊണ്ട് വിവിധ മേഖലകളിൽ ഗുണകരമാവുന്ന നിലയിലാണ് ജപ്പാൻ, കൊറിയ സന്ദർശനം പൂർത്തിയാക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. അടിസ്ഥാന സൗകര്യം, വിദ്യാഭ്യാസം, ആരോഗ്യം,…
കേരളത്തെില തന്നെ ഏറ്റവും ഉയരം കൂടിയ പാലമായ കാസർകോട് ആയംകടവ് പാലം യഥാർത്ഥ്യമായി. ഡിസംബർ എട്ടിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നതോടെ ജില്ലയുടെ ഒരു സ്വപ്ന പദ്ധതി കൂടിയാണ് പൂർത്തിയാകുന്നത്. പെർലടുക്കം-ആയംകടവ്-പെരിയ റോഡിൽ പയസ്വിനിപ്പുഴയ്ക്ക്…
മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം(07/12/2019)
*കരട് നയത്തിൽ ഒൻപതിന് ചർച്ച ആധുനിക കാലത്തിനനുസൃതമായ വ്യക്തിത്വവികാസവും നൈപുണ്യശേഷിയും ആർജ്ജിക്കുന്നതിന് യുവാക്കളെ പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് കരിയർ നയം രൂപീകരിക്കാൻ തൊഴിലും നൈപുണ്യവും വകുപ്പ് തീരുമാനിച്ചതായി തൊഴിൽ മന്ത്രി ടി.പി.രാമകൃഷ്ണൻ വാർത്താസമ്മേളനത്തിൽ…