*വീഡിയോ കോൺഫറൻസ് നടത്തി ഉപതിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു മണ്ഡലങ്ങൾ ഉൾപ്പെടുന്ന ജില്ലകളിലെ കളക്ടർമാരുമായും ജില്ലാ പോലീസ് മേധാവിമാരുമായും എസ്.പിമാരുമായും റിട്ടേണിംഗ് ഓഫീസർമാരുമായും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ വീഡിയോ കോൺഫറൻസ് നടത്തി തിരഞ്ഞെടുപ്പ്…
പാലാ ഉപതെരഞ്ഞെടുപ്പിൽ വിജയിയായ മാണി സി. കാപ്പൻ എം.എൽ.എയായി സത്യപ്രതിജ്ഞ ചെയ്തു. നിയമസഭാ ബാങ്ക്വറ്റ് ഹാളിൽ നടന്ന ചടങ്ങിൽ ഇംഗ്ളീഷിലാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്. ചടങ്ങിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, മുഖ്യമന്ത്രി പിണറായി വിജയൻ,…
വനസംരക്ഷണം: ബോധവത്കരണം സ്കൂളുകളിൽ നിന്ന് തുടങ്ങണം - ഗവർണർ മനുഷ്യരും വന്യജീവികളുമായുള്ള സംഘർഷം ഒഴിവാക്കാൻ മികച്ച ബോധവത്കരണം ആവശ്യമാണെന്നും അത് സ്കൂളുകളിൽനിന്ന് ആരംഭിക്കണമെന്നും ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ പറഞ്ഞു. പ്രകൃതിവിഭവങ്ങളുടെ മൂല്യവും അവ…
ജില്ലകളിൽ ബഹുജന കൂട്ടായ്മ നവംബറിൽ; ജനുവരിയിൽ സ്മൃതി യാത്ര നവോത്ഥാന മൂല്യ സംരക്ഷണ സമിതിക്ക് സ്ഥിരം സംഘടനാസംവിധാനമുണ്ടാക്കാൻ തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ ചേർന്ന സമിതി യോഗം തീരുമാനിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ പുതിയ…
കേരളത്തിലേക്ക് നിക്ഷേപം ആകർഷിക്കുന്നത് സംബന്ധിച്ച് ദുബായിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ നടന്ന സംരംഭകരുടെ യോഗത്തിൽ മൊത്തം പതിനായിരം കോടി രൂപയുടെ വാഗ്ദാനം ലഭിച്ചു. ഡിപി വേൾഡ് 3500 കോടി, ആർപി ഗ്രൂപ്പ് 1000…
ട്രഷറി സ്ഥിരനിക്ഷേപങ്ങളുടെ പലിശനിരക്ക് പുതുക്കി ഉത്തരവായി. 46-90 ദിവസം - 6.50 ശതമാനം, 91-180 ദിവസം - 7.25, 181-365 ദിവസം - 8.00 ശതമാനം എന്നിങ്ങനെയാണ് പുതുക്കിയ നിരക്ക്.
അനർഹമായി മുൻഗണനാകാർഡ് കൈവശം വച്ച് റേഷൻ സാധനങ്ങൾ കൈപ്പറ്റിയവരിൽ നിന്ന് ആഗസ്റ്റ് 31 വരെ 58.96 ലക്ഷം രൂപ പിഴയിനത്തിൽ ഈടാക്കി. സിവിൽ സപ്ലൈസ് വകുപ്പിലെ ജീവനക്കാർ നടത്തിയ പരിശോധനയിലാണ് അനർഹരെ കണ്ടെത്തിയത്. ദേശീയ…
സഹകരണവകുപ്പിന്റെ പരിഷ്കരിച്ച വെബ്സൈറ്റിന്റെ ഉദ്ഘാടനം സഹകരണവകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. സഹകരണ വകുപ്പിന്റെ പ്രവർത്തനങ്ങൾ, ഘടന, സഹകരണമേഖലയിലെ ഇടപെടലുകൾ എന്നിവ സമഗ്രമായി പ്രതിപാദിക്കുന്നതാണ് പുതിയ വെബ്സൈറ്റ്. സിഡിറ്റാണ് രൂപകല്പന ചെയ്തത്. സഹകരണവകുപ്പ് മന്ത്രിയുടെ…
കേരളത്തെ ഒന്നാം നിരയിലെത്തിക്കും നിക്ഷേപത്തിന്റെ കാര്യത്തിൽ കേരളത്തെ ഇന്ത്യയിലെ മുൻ നിര സംസ്ഥാനമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഓവർസീസ് കേരളൈറ്റ്സ് ഇൻവെസ്റ്റ്മെന്റ് ആൻഡ് ഹോൾഡിങ്സ് കമ്പനിയുടെ നേതൃത്വത്തിൽ ദുബായിൽ സംഘടിപ്പിച്ച…
ലേബർ ക്യാംപുകളിൽ നിന്നെത്തിയ മലയാളികൾക്ക് മുഖ്യമന്ത്രി പിണറായി വിജയനുമായി സംവദിക്കാൻ അവസരമൊരുക്കിയ "വിഷൻ കേരള 2020 " ഗൾഫ് പ്രവാസികൾക്ക് പുതിയ അനുഭവമായി. അറബ് നാട്ടിൽ അനുഭവിലെ ഇന്ത്യൻ അക്കാഡമി സ്കൂളിലാണ് ആശയസംവാദം…