വിവിധ സർക്കാർ വകുപ്പുകളിൽ പരിഹാരമാകാതെ കിടന്ന മത്സ്യത്തൊഴിലാളികളുടെ പരാതികൾക്ക് ആശ്വാസമായി കൊയിലാണ്ടിയിൽ നടന്ന ജില്ലയിലെ നാലാമത്തെ തീരജനസമ്പർക്ക സഭ. കൊയിലാണ്ടി ഗവ: റീജിയണൽ ഫിഷറീസ് ടെക്‌നിക്കൽ ഹൈസ്‌കൂളിൽ നടന്ന അദാലത്തിൻ്റെ ഉദ്ഘാടനം കൊയിലാണ്ടി നഗരസഭ…

കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് (മത്സ്യബോർഡ്) സാന്ത്വന തീരം പദ്ധിതിയുടെ ഭാഗമായി മത്സ്യത്തൊഴിലാളികൾക്കും അനുബന്ധമത്സ്യത്തൊഴിലാളികൾക്കും മത്സ്യത്തൊഴിലാളി പെൻഷകാർക്കും ഗുരുതര രോഗങ്ങൾക്ക് അഞ്ചുവർഷത്തേക്ക് തുടർ ചികിത്സ ധനസഹായം നല്കുന്നു.മത്സ്യത്തൊഴിലാളികൾക്കും, അനുബന്ധമത്സ്യത്തൊഴിലാളികൾക്കും മത്സ്യബോർഡ് പെൻഷണർമാർക്കും സാന്ത്വനതീരം തുടർ…

കേരള-ലക്ഷദ്വീപ് തീരങ്ങളിൽ 03-08-2022 മുതൽ 04-08-2022 വരെയും കർണാടക തീരങ്ങളിൽ 03-08-2022 മുതൽ 05-08-2022 വരെയും മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള-ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും നാളെയും (ഓഗസ്റ്റ്…

തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്തില്‍ മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് ഫര്‍ണിച്ചര്‍ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഫര്‍ണിച്ചര്‍ വിതരണം ചെയ്തത്. പഞ്ചായത്ത് പ്രസിഡന്റ് സത്താര്‍ വടക്കുമ്പാട് വിതരണോദ്ഘാടനം നിര്‍വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഇ.…