സമഗ്ര ശിക്ഷാ കേരളം അഗളി ബി. ആര്‍. സി. യുടെ നേതൃത്വത്തില്‍ അട്ടപ്പാടി മേഖലയിലെ ഭിന്നശേഷി വിഭാഗം കുട്ടികളുടെ വീട്ടില്‍ വായനശാല ഒരുക്കുന്ന അക്ഷരക്കൂട്ട് പദ്ധതിക്ക് അട്ടപ്പാടിയില്‍ തുടക്കമായി. നെല്ലിപ്പതി ഊരിലെ അനന്യ രാജന്റെ…