സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവവുമായി ബന്ധപ്പെട്ട് ജില്ലയിലെ സ്‌കൂളുകളിൽ ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു. സ്വാതന്ത്ര്യസമര ചരിത്രത്തിന്റെയും ദേശീയപതാകയുടെ മഹത്വത്തെയും സംബന്ധിച്ച് കുട്ടികളിൽ അവബോധം നൽകാനായിരുന്നു ക്ലാസ്. രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന ഹർ ഘർ തിരംഗ പരിപാടിയുടെ ഭാഗമായി,…