പട്ടികജാതി വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ മഹാത്മാ അയ്യൻകാളിയുടെ 159-ാം ജയന്തി ആഘോഷം  ഓഗസ്റ്റ് 28ന് ആഘോഷിക്കും. രാവിലെ  8.30 ന് വെള്ളയമ്പലം സ്‌ക്വയറിലുള്ള അയ്യൻകാളി പ്രതിമയിൽ പുഷ്പാർച്ചന  നടത്തും. മന്ത്രിമാരായ കെ. രാധാകൃഷ്ണൻ, വി.…