ആര്‍ദ്രം മിഷന്റെ രണ്ടാംഘട്ട പദ്ധതിയില്‍ ഏകാരോഗ്യം പദ്ധതിക്ക് സുപ്രധാനമായ സ്ഥാനമാണ് ആരോഗ്യവകുപ്പ് നല്‍കിയിട്ടുള്ളതെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. മൂന്നാറില്‍ നടന്ന ദേവികുളം ബ്ലോക്ക്തല ആരോഗ്യ മേളയുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു…