ബാലുശേരി ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന പരമ്പരാഗത നെൽകൃഷി പദ്ധതിയുടെ നടീൽ ഉത്സവം അഡ്വ. കെ. എം സച്ചിൻദേവ് എം. എൽ. എ ഉദ്ഘാടനം ചെയ്തു. ബാലുശ്ശേരി പഞ്ചായത്തിലെ ത്രിവേണി പാടശേഖരത്തിലാണ് നടീൽ ഉത്സവം നടത്തിയത്.…