പാലക്കാട്: ഗാന്ധി ജയന്തി വാരാഘോഷ ത്തോടനുബന്ധിച്ച് എക്‌സൈസ് വകുപ്പ് ജീവനക്കാര്‍  അവതരിപ്പിച്ച എനിക്ക് പറയാനുള്ളത്  തെരുവ് നാടകത്തില്‍ ലഹരിക്ക് അടിമപ്പെട്ട വരുടെ ജീവിതത്തിന്റെ പതനം അമ്മ മനസ്സിലൂടെ പ്രതിഫലിപ്പിച്ച് കാണിക്കുകയാണ്. കണ്ട് നിന്നവരുടെ കണ്ണുകളെ…