കേരളത്തിലെ സർക്കാർ സംഗീത - ഫൈൻ ആർട്‌സ് കോളേജുകളിലെ വിദ്യാർഥികളുടെ യോജിച്ചുള്ള കലോത്സവത്തിന് ആദ്യമായി വേദിയൊരുക്കി സ' 22 കലാസംഗീതസമന്വയം നവംബർ 12,13 തീയതികളിൽ തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കും. സംഗീത-നാട്യ-നൃത്ത-വാദ്യോപകരണ കലകളുടെ സർഗവിരുന്ന് 12ന്…
മൂന്ന് ദിവസമായി ചാക്ക ഗവൺമെന്റ് ഐ.ടി.ഐയിൽ നടന്നുവന്ന സംസ്ഥാന ഐ.ടി. ഐ കലോത്സവം വെള്ളിയാഴ്ച്ച സമാപിച്ചു. കഴക്കൂട്ടം ഗവൺമെന്റ് വനിതാ ഐ.ടി.ഐ ഓവറോൾ ചാമ്പ്യൻമാരായി. ആതിഥേയരായ ചാക്ക ഗവൺമെന്റ് ഐ.ടി.ഐ രണ്ടാമതും മലപ്പുറം അരീക്കോട്…