കാട്ടാക്കട താലൂക്ക് പരിധിയിലെ വിവിധ സര്‍ക്കാര്‍ ഓഫീസുകളിലെ സേവനങ്ങള്‍ സംബന്ധിച്ച പരാതികള്‍ (റീസര്‍വ്വെ, പോക്കുവരവ് പരാതികള്‍ ഒഴികെ) കേള്‍ക്കാനും പരിഹരിക്കാനുമായി 'കളക്ടറോടൊപ്പം' അദാലത്ത് ഒക്ടോബര്‍ 21 ന് നടക്കും. അമ്പൂരി ഗ്രാമപഞ്ചായത്തിലെ സെറ്റില്‍മെന്റ് മേഖലകള്‍ക്കായി…