പട്ടികവര്‍ഗ വികസന വകുപ്പിന്റെ കീഴിലുള്ള മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലെയും പ്രീ മെട്രിക്/പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളിലെയും വിദ്യാര്‍ത്ഥികളുടെ സംസ്ഥാന കായികമേളയായ 'കളിക്കളം 2022' നവംബര്‍ 8,9,10 തീയതികളില്‍ തിരുവനന്തപുരം എല്‍.എന്‍.സി.പി.ഇ ഗ്രൗണ്ടില്‍ നടക്കും. മേളയുടെ ഭാഗ്യചിഹ്നം…