ദേശീയ സരസ് മേളയുടെ പ്രചാരണാര്‍ത്ഥം തൃത്താലയിലെ ചിത്രകാരന്മാരുടേയും ചിത്രകാരികളുടേയും കൂട്ടായ്മയായ ആര്‍ടിസ്റ്റ് നടത്തിയ ചിത്രകലാ ക്യാമ്പ് 'വര്‍ണ്ണസരസ്' ശ്രദ്ധേയമായി. തൃത്താല മണ്ഡലത്തിന്റെ പ്രാദേശിക പ്രാധാന്യം വിളിച്ചോതുന്ന വര്‍ണ്ണസരസില്‍' രചിക്കപ്പെട്ട ചിത്രങ്ങള്‍ സരസ് മേളയുടെ ഫുഡ്…