സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി ഇരിങ്ങാലക്കുടയിലെ നിപ്മറിലെ (നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ) വിവിധ വികസന പദ്ധതികൾ 'കിരണങ്ങൾ 2022' ഏപ്രില്‍ 23ന്‌ നാടിന് സമർപ്പിക്കും.   ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി…