പാലക്കാട്:  സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ രണ്ടാംഘട്ട കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പിന് തുടക്കമായി. കൊടുമ്പ് ഗ്രാമപഞ്ചായത്തിലെ പാളയംക്കാട് വെറ്ററിനറി സബ് സെന്ററില്‍ നടന്ന ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ നിര്‍വഹിച്ചു.…

ജില്ലയില്‍ ആവശ്യത്തിന് വാക്‌സിന്‍ ലഭ്യം ജില്ലയില്‍ കുളമ്പുരോഗ പ്രതിരോധ വാക്‌സിനേഷന്‍ ഊര്‍ജിതമാക്കിയതിന്റെ ഭാഗമായി മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നിലവില്‍ 4567 കന്നുകാലികളില്‍ വാക്‌സിനേഷന്‍ നടത്തിയതായി ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു. രോഗം റിപ്പോര്‍ട്ട് ചെയ്ത…

ജില്ലയില്‍ കുളമ്പുരോഗ പ്രതിരോധത്തിനുള്ള വാക്‌സിനേഷന്‍ ഊര്‍ജിതമാക്കി. മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നിലവില്‍ 2056 കന്നുകാലികളിലാണ്  വാക്‌സിനേഷന്‍ നടത്തിയത്.  രോഗം റിപ്പോര്‍ട്ട് ചെയ്ത ജില്ലയിലെ 17 പഞ്ചായത്തുകളില്‍ രോഗബാധ കണ്ടെത്തിയ സ്ഥലത്തിന്റെ അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍…