ജില്ലാ ആശുപത്രിയിലെ ഒ.പി വിഭാഗം ആധുനികവത്കരിച്ചു. കൗണ്ടറുകള്‍ പൂര്‍ണമായി കംപ്യൂട്ടര്‍വത്കരിച്ചതോടെ ഒ.പി ടിക്കറ്റിനായുള്ള ദീര്‍ഘനേരത്തെ കാത്തിരപ്പിന് വിരാമമായി. 14 ലക്ഷത്തോളം രൂപ ചെലവഴിച്ചണ് ഇവ നടപ്പാക്കിയത്. ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ നിന്ന് ദിനംപ്രതി എത്തുന്ന…