ആസാദി കാ അമൃദ് മഹോത്സവത്തിന്റെ ഭാഗമായി കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡും, അംഗീകൃത ഖാദി സ്ഥാപനങ്ങളും സംയുക്തമായി ഖാദി കസ്റ്റമേഴ്സ് മീറ്റ് സംഘടിപ്പിച്ചു. പള്ളിത്താഴെ ഖാദിസൗഭാഗ്യ ഗ്രാമത്തില്‍ നടന്ന ചടങ്ങ് മംഗലശ്ശേരി മാധവന്‍…