പള്ളുരുത്തി നമ്പ്യാപുരം, കാട്ടിപ്പറമ്പ് എന്നിവിടങ്ങളെ ബന്ധിപ്പിക്കുന്ന കാട്ടിപ്പറമ്പ്-കളത്തറ റോഡിലെ നിര്‍മ്മാണത്തിനായി മാര്‍ച്ച് 27 തിങ്കള്‍ മുതല്‍ പണി പൂര്‍ത്തീയാകുന്നത് വരെ റോഡില്‍ ഗതാഗത നിരോധനം ഉണ്ടായിരിക്കുമെന്ന് എറണാകുളം പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗം എക്‌സിക്യൂട്ടീവ്…

ഗംഗയാര്‍ തോടിനു കുറുകെയുള്ള വിഴിഞ്ഞം പഴയ പാലത്തിന്റെ അറ്റകുറ്റ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ പാലത്തിലൂടെയുള്ള ഗതാഗതം ഇന്ന് മുതല്‍ (ജൂണ്‍ 16) നിരോധിച്ചു. കെ.എസ്.ആര്‍.ടി.സി വിഴിഞ്ഞം ഡിപ്പോയിലേക്കുള്ള ബസുകളും പൂവാര്‍ ഭാഗത്ത് നിന്നും വിഴിഞ്ഞം, തിരുവനന്തപുരം…

ഒറ്റപ്പാലം -പഴയന്നൂര്‍ റോഡില്‍ മായന്നൂര്‍ പാലത്തില്‍ അറ്റകുറ്റ പ്രവൃത്തികളുടെ ഭാഗമായി പാലത്തിലൂടെയുള്ള ഗതാഗതം സെപ്റ്റംബര്‍ ഒന്ന് മുതല്‍ എട്ട് വരെ നിരോധിച്ചതായി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. മുമ്പ് ഓഗസ്റ്റ് 25 മുതല്‍ അറ്റകുറ്റപ്പണികള്‍ ആരംഭിക്കുമെന്ന്…

പാലക്കാട് - പൊള്ളാച്ചി റോഡിലെ മംഗലം പാലത്തിന്റെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പണി പൂര്‍ത്തിയാകുന്ന വരെ ഗതാഗതം നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. വടക്കഞ്ചേരി ഭാഗത്ത് നിന്നും നെന്മാറ ഭാഗത്തേക്ക് പോകുന്ന…

ഒറ്റപ്പാലം - പഴയന്നൂര്‍ റോഡിലെ മായന്നൂര്‍ പാലത്തില്‍ അടിയന്തര അറ്റക്കുറ്റ പ്രവൃത്തികളുടെ ഭാഗമായി ഓഗസ്റ്റ് ആറ് മുതല്‍ 13 വരെ പാലത്തിലൂടെയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചതായി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. ഒറ്റപ്പാലം ഭാഗത്ത് നിന്നും…