രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയെ കുറിച്ചുള്ള വിവരങ്ങൾ ഉൾപ്പെടുത്തി വിദ്യാർത്ഥികൾക്കായി ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ നേതൃത്വത്തിൽ പ്രശ്നോത്തരി മത്സരം സംഘടിപ്പിച്ചു. 'ഗാന്ധി പ്രശ്നോത്തരി' എന്ന പേരിൽ സംഘടിപ്പിച്ച മത്സരത്തിൽ എൽ.പി, യു.പി, ഹൈസ്കൂൾ വിഭാഗങ്ങളിലായി…