ആലപ്പുഴ: സംസ്ഥാന മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് (മത്സ്യബോര്‍ഡ്) സാന്ത്വന തീരം പദ്ധതിയുടെ ഭാഗമായി മത്സ്യത്തൊഴിലാളികള്‍ക്കും അനുബന്ധ മത്സ്യത്തൊഴിലാളികള്‍ക്കും മത്സ്യത്തൊഴിലാളി പെന്‍ഷന്‍കാര്‍ക്കും ഗുരുതര രോഗങ്ങള്‍ക്ക് അഞ്ചു വര്‍ഷത്തേക്ക് തുടര്‍ചികിത്സാ ധനസഹായം നല്‍കുന്നു. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍…